

Kaithozhaam ...
Movie | Naavadakku Paniyedukku (1985) |
Movie Director | AR Rajan |
Lyrics | Mavelikkara Devamma |
Music | V Dakshinamoorthy |
Singers | Ambili |
Lyrics
Added by madhavabhadran on February 16, 2011 കൈതൊഴാം കല്ലക്രോഡേശ്വരാ (2) നിന്‍ തിരുസന്നിധിയില്‍ മുട്ടുകുത്തും ഭക്തരെ നീ കൈവിടല്ലേ ദേവദേവാ (കൈ തൊഴാം) കൈതൊഴാം കല്ലക്രോഡേശ്വരാ പാപചിന്തകള്‍ തീണ്ടിടാതെ എന്നും കാത്തരുളീടേണമേ ദേവാ (പാപചിന്തകള്‍ ) കൈവിടല്ലെ ഞങ്ങളെ നീ കാരുണ്യനേ കൈ തൊഴാം കൈതൊഴാം കല്ലക്രോഡേശ്വരാ കൃത്യമായി എന്നും ഭക്തിയോടെ ഇന്നും സത്തപാടിടും ഭക്തരാണു ഞങ്ങള്‍ (കൃത്യമായി ) ശ്രദ്ധനാകൂ മുക്തിനല്‍കു ശക്തിദേവാ (2) രീ.. സരിസ നിധനി സനിധ നിപമ രിമാ. രിമരി സരിമപധനി മപധനിസരിസ സരി- മ- രിസരിസധ നിരിസധനി ധനി- നി- നിധനിപധ നിപനിപമ പമരിസ രി.. മപധനി പാ.. ധനിസധ നീ.. നി പധനിസാ.. സരിമാ നിസരീ ധനിസാ പധനീ പമരി മരിസ രിമപധനി പധനി സരി മരിസ രിസനി സനിധ നിധമ പമരിസ രി- മ- രിമപധനിസാ മ- പാ മപധനിസരി ധാ നീ പധനിസരിമ കൈതൊഴാം കല്ലക്രോഡേശ്വരാ (2) ---------------------------------- Added by devi pillai on February 20, 2011 kaithozhaam kallakrodeshwaraa nin thiru sannidhiyil muttukuthum bhakthare nee kaividalle devadeva papachinthakal theendidaathe ennum kaatharuleedaname devaa kaividalle njangale nee kaarunyane kaithozhaam krithyamaayi ennum bhakthiyode ennum sathapaadidum bhaktharaanu njangal sradhanaakoo mukthinalkoo shakthidevaa ree sarisa nidhani sanidha nipama rima rimari sarimapadhani mapadhani sarisa sarima risari sadha nirisadhani dhani ni nidhani padha nipanipama pamari sari- mapadhani pa - dhanisadha nee- nipadhanisaa... sarima- nisari- dhanisa- padhani pamari marisa rimapadhani padhani sari marisa risani sanidha nidhama pamarisa ri-ma-rimapadhanisa ma-pa-mapadhanisari dha- ni- padhanisarima kaithozham kallakrodeshwara....... |
Other Songs in this movie
- Archana Cheytheedaam
- Singer : KJ Yesudas | Lyrics : Mavelikkara Devamma | Music : V Dakshinamoorthy
- Saaradhi Njangade
- Singer : Chorus, CO Anto | Lyrics : Mavelikkara Devamma | Music : V Dakshinamoorthy