View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പതിനേഴു വത്സരങ്ങള്‍ ...

ചിത്രംമണിച്ചെപ്പു തുറന്നപ്പോള്‍ (1985)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംദര്‍ശന്‍ രാമന്‍
ആലാപനംകെ ജെ യേശുദാസ്, ജാനകിദേവി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Sreedevi Pillai

swargga vaathil thurannu
swapnalokam vidarnnu
nallavarkkennumennum nallakaalam pirannu

pathinezhu valsarangal panineeru peythu ninnil
iniyum vasanthakaalam ithile virunnu vannenkil

mizhiyil virinja naanam mozhiyil niranja mounam
kavilile kunjumangal chodiyil polinja bhaavam

chiriyil chilanka chaarthi kilikal parannu pongi
thalirinte nermma tholkkum thanuvil manam mayangi

pathinezhu valsarangal panineeru peythu ninnil
iniyum vasanthakaalam ithile virunnu vannenkil

swarggavaathil thurannu
swapnalokam vidarnnu
nallavarkkennumennum nallakaalam pirannu
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

സ്വര്‍ഗ്ഗ വാതില്‍ തുറന്നു
സ്വപ്നലോകം വിടര്‍ന്നു
നല്ലവര്‍ക്കെന്നുമെന്നും ...നല്ലകാലം പിറന്നു

പതിനേഴുവത്സരങ്ങള്‍ പനിനീര് പെയ്തു നിന്നില്‍
ഇനിയും വസന്തകാലം ഇതിലെ വിരുന്നു വന്നെങ്കില്‍

മിഴിയില്‍ വിരിഞ്ഞ നാണം മൊഴിയില്‍ നിറഞ്ഞ മൌനം
കവിളിലെ കുങ്കുമങ്ങള്‍ ചൊടിയില്‍ പൊലിഞ്ഞ ഭാവം

ചിരിയില്‍ ചിലങ്ക ചാര്‍ത്തി കിളികള്‍ പറന്നു പൊങ്ങി
തളിരിന്റെ നേർമ്മ തോല്‍ക്കും തനുവില്‍ മനം മയങ്ങി

പതിനേഴുവത്സരങ്ങള്‍ പനിനീര് പെയ്തു നിന്നില്‍
ഇനിയും വസന്തകാലം ഇതിലെ വിരുന്നു വന്നെങ്കില്‍

സ്വര്‍ഗ്ഗ വാതില്‍ തുറന്നു
സ്വപ്നലോകം വിടര്‍ന്നു
നല്ലവര്‍ക്കെന്നുമെന്നും ...നല്ലകാലം പിറന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വര്‍ഗവാതില്‍ തുറന്നു
ആലാപനം : കമുകറ, ബാലഗോപാലന്‍ തമ്പി, ജാനകിദേവി, സിന്ധു ദേവി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ദര്‍ശന്‍ രാമന്‍