View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വര്‍ഗവാതില്‍ തുറന്നു ...

ചിത്രംമണിച്ചെപ്പു തുറന്നപ്പോള്‍ (1985)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംദര്‍ശന്‍ രാമന്‍
ആലാപനംകമുകറ, ബാലഗോപാലന്‍ തമ്പി, ജാനകിദേവി, സിന്ധു ദേവി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Charles Vincent

Swarga vaathil thurannu
swapna lokam vidarnnu
nallavarkkennumennum... nallakaalam pirannu..

paadedee aaleese.. padinedee ... (swarga)

athiyathikkurathi athallellaam parathi
puthilum choodiyethi puthanam putharikkum (2)

theyyaare theyyaare ... theyyaare theyyaare ...
thekkila kumpilil kaachilum thechilum
theyyaare theyyaare ...

appante makkalellaam oppathinoppamaayi
kappayum meenumayyo appavum veenjumaayi (2)

theyyaare ... aaha ... theyyaare ... aaha ...
theyyaare ... theyyaare ...
karthaave kai thozhaam kaakkumaaraakanam
theyyaare ... aamen ...

swarga vaathil thurannu..
swapna lokam vidarnnu
nallavarkkennumennum... nallakaalam pirannu..

 
വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

സ്വര്‍ഗ്ഗ വാതില്‍ തുറന്നു
സ്വപ്നലോകം വിടര്‍ന്നു
നല്ലവര്‍ക്കെന്നുമെന്നും ... നല്ലകാലം പിറന്നു

പാടടി ആലീസേ.. പടിനെടീ.... (സ്വര്‍ഗ്ഗ)

അത്തിയത്തിക്കുറത്തി അത്തലെല്ലാം പരത്തി
പുത്തിലും ചൂടിയെത്തി പുത്തനം പുത്തരിക്കും (അത്തിയത്തി)

തെയ്യാരെ....തെയ്യാരേ.. തെയ്യാരെ....തെയ്യാരേ.. ..
തേക്കില കുമ്പിളില്‍ കാച്ചിലും തേച്ചിലും
തെയ്യാരേ.. തെയ്യാരെ...

അപ്പന്‍റെ മക്കളെല്ലാം ഒപ്പത്തിനൊപ്പമായി
കപ്പയും മീനുമയ്യോ അപ്പവും വീഞ്ഞുമായി (അപ്പന്‍റെ)

തെയ്യാരെ..ആഹാ...തെയ്യാരേ..ആഹാ..
തെയ്യാരേ....തെയ്യാരേ...
കര്‍ത്താവെ കൈ തൊഴാം കാക്കുമാറാകണം
തെയ്യാരെ... ആമേന്‍....

സ്വര്‍ഗ്ഗ വാതില്‍ തുറന്നു
സ്വപ്നലോകം വിടര്‍ന്നു
നല്ലവര്‍ക്കെന്നുമെന്നും ...നല്ലകാലം പിറന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പതിനേഴു വത്സരങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്, ജാനകിദേവി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ദര്‍ശന്‍ രാമന്‍