View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സായന്തനം നിഴല്‍ വീശിയില്ല ...

ചിത്രംഒഴിവുകാലം (1985)
ചലച്ചിത്ര സംവിധാനംഭരതന്‍
ഗാനരചനകെ ജയകുമാര്‍
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഡോ. സൂസി പഴവരിക്കല്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

saayanthanam nizhal veesiyilla
sraavana pookkalurangiyilla
poypoya naalin mayilpeeli mizhikalil
neelaanjana dyudthi mangiyilla
(saayanthanam...)

seemantha rekhayil sindhooram
aniyunnorusha sandhya veendum vannu, aaa...
seemantha rekhayil sindhooram
aniyunnorusha sandhya veendum vannu
kaalam namukkay orukkum muhurtham
athi dhanyamakum muhurtham, aaa...
(saayanthanam...)

sreemathi pakshikal saadhakam cheyyumee
samaganathil aliyaam, aaa...
sreemathi pakshikal sadhakam cheyyumee
samaganathil aliyaam
prananil vingumachumbitha mounam
chirakukal cherum mounam, aaa...
(saayanthanam...)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

സായന്തനം നിഴല്‍ വീശിയില്ല
ശ്രാവണപ്പൂക്കളുറങ്ങിയില്ല..
പൊയ്പ്പോയ നാളിന്‍ മയില്‍പ്പീലിമിഴികളില്‍
നീലാഞ്ജനദ്യുതി മങ്ങിയില്ല..
(സായന്തനം നിഴല്‍..)

സീമന്തരേഖയില്‍ സിന്ദൂരമണിയു
മൊരുഷസ്സന്ധ്യ വീണ്ടും വന്നു... (2)
കാലം നമുക്കായൊരുക്കും മുഹൂര്‍ത്തം
അതിധന്യമാകും മുഹൂര്‍ത്തം...
(സായന്തനം നിഴല്‍...)

ശ്രീമതിപ്പക്ഷികള്‍ സാധകം ചെയ്യുമി
സാമഗാനത്തിലലിയാന്‍.. (2)
പ്രാണനില്‍ വിങ്ങുമചുംബിതമൌനം
ചിറകുകള്‍തേടും മൌനം
(സായന്തനം നിഴല്‍..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചൂളം കുത്തും
ആലാപനം : ആശാലത, കോറസ്‌, ലതിക, പി വി ഷെറിൻ   |   രചന : കെ ജയകുമാര്‍   |   സംഗീതം : ജോണ്‍സണ്‍
നാഗപ്പാട്ട്‌
ആലാപനം : ജോണ്‍സണ്‍, ഭരതന്‍, രാധിക വാര്യർ   |   രചന :   |   സംഗീതം : ജോണ്‍സണ്‍
സാവരെ (മീര ഭജൻ)
ആലാപനം : ലത മങ്കേഷ്ക്കര്‍   |   രചന : പരമ്പരാഗതം   |   സംഗീതം : ഹൃദയനാഥ് മംഗേഷേകർ