View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഴവില്ലിന്‍ മലര്‍തേടി ...

ചിത്രംകഥ ഇതു വരെ (1985)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Sreedevi Pillai

mazhavillin malar thedii
manivaanin athir thedi
oru raaga hamsamo anuraaga veedhiyil(2)

munthirikinnam nirachu maanam
ninnidum neram
mizhikal kinaavinaal jeevanil
ezhuthum geetham (2)
azhakil amrithil
kuliril chiriyil
irumaanasam mungumpol
oru moaham pookkumpol (mazhavillin)

kumkuma pookkal aninju bhoomi
orungum naeram
unarum vikaarangal
jeevanil valarththum daaham (2)

arinjum alinjum
nukarnnum niranjum
irumaanasam vingumpol
oru meyyay maarumpol (mazhavillin)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മഴവില്ലിന്‍ മലര്‍ തേടീ
മണിവാനിന്‍ അതിര്‍ തേടീ
ഒരു രാഗഹംസമോ അനുരാഗ വീഥിയില്‍

മുന്തിരിക്കിണ്ണം നിറച്ചു വാനം
നിന്നിടും നേരം മിഴികള്‍ കിനാവിനാല്‍
ജീവനില്‍ എഴുതും ഗീതം
അഴകില്‍ അമൃതില്‍ കുളിരില്‍ ചിരിയില്‍
ഇരുമാനസം മുങ്ങുമ്പോള്‍
ഒരു മോഹം പൂക്കുമ്പോള്‍
മഴവില്ലിന്‍.......

കുങ്കുമപ്പൂക്കള്‍ അണിഞ്ഞു ഭൂമി
ഒരുങ്ങും നേരം ഉണരും വികാരങ്ങള്‍
ജീവനില്‍ വളര്‍ത്തും ദാഹം
അറിഞ്ഞും അലിഞ്ഞും
നുകര്‍ന്നും നിറഞ്ഞും
ഇരുമാനസം വിങ്ങുമ്പോള്‍
ഒരു മെയ്യായ് മാറുമ്പോള്‍
മഴവില്ലിന്‍.........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാഗിണി രാഗരൂപിണി
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍
ചേരുന്നു ഞങ്ങളൊന്നായ്
ആലാപനം : പി ജയചന്ദ്രൻ, സി ഒ ആന്റോ, കൃഷ്ണചന്ദ്രന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍