

Kattakkidaavaaya [Devakiyasode] ...
Movie | Pinchuhridayam (1966) |
Movie Director | M Krishnan Nair |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | P Leela |
Lyrics
Added by parvathy venugopal on September 2, 2009 കറ്റക്കിടാവായ കണ്ണനാമുണ്ണിക്കു പെറ്റമ്മയായതു ദേവകിയേ കണ്മണിക്കുട്ടനെ പാലൂട്ടി താരാട്ടും അമ്മയായ് തീര്‍ന്നു യശോദയല്ലോ (കറ്റക്കിടാവായ) പുന്നാരക്കവിളത്തു മുത്തം വിതറുവാന്‍ നന്ദകുമാരനു രണ്ടമ്മാ പുന്നാരക്കവിളത്തു മുത്തം വിതറുവാന്‍ നന്ദകുമാരനു രണ്ടമ്മാ അമ്പാടി വീട്ടിലാപൂംപൈതല്‍ വളര്‍ന്നപ്പോള്‍ അയലത്തെ അമ്മമാര്‍ക്കാനന്ദം (കറ്റക്കിടാവായ) കണ്ണില്‍ കാണായി താമരമൊട്ടുകള്‍ ചുണ്ടില്‍ തൊണ്ടിപ്പഴം വിളഞ്ഞൂ കണ്ണില്‍ കാണായി താമരമൊട്ടുകള്‍ ചുണ്ടില്‍ തൊണ്ടിപ്പഴം വിളഞ്ഞൂ സൌന്ദര്യസാരമായുണ്ണി വളര്‍ന്നൂ ചന്ദനക്കാതലായ് മെയ് വളര്‍ന്നൂ (കറ്റക്കിടാവായ) ---------------------------------- Added by devi pillai on November 4, 2009 kattakkidavaya kannanamunnikku pettammayayathu devakiye kanmanikkuttane palootti tharattum ammayay theernnu yasodayallo punnarakkavilathu mutham vitharuvan nandakumaranu randamma ambadiveettila poompaithal valarnnappol ayalathe ammamarkkanandam kannil kanayi thamaramottukal chundil thondippazham vilanju soundarya saramayunni valarnnoo chandanakkathalay meyvalarnnoo |
Other Songs in this movie
- Atham Pathinu
- Singer : LR Eeswari, Chorus | Lyrics : P Bhaskaran | Music : V Dakshinamoorthy
- Ambaadikkuttaa
- Singer : Renuka | Lyrics : P Bhaskaran | Music : V Dakshinamoorthy
- Gaanavum Layavum Neeyalle
- Singer : P Leela, ML Vasanthakumari | Lyrics : P Bhaskaran | Music : V Dakshinamoorthy
- Mallaakshee ManiMoule
- Singer : P Leela, AP Komala | Lyrics : P Bhaskaran | Music : V Dakshinamoorthy
- Akaleyakale Alakaapuriyil
- Singer : LR Eeswari | Lyrics : P Bhaskaran | Music : V Dakshinamoorthy
- Seetha Naadakam [Kankavarum Kaamini]
- Singer : Renuka, Aruna | Lyrics : P Bhaskaran | Music : V Dakshinamoorthy