

Sundarikkutty Chirikkunna ...
Movie | Akkacheede Kunjuvava (1985) |
Movie Director | Sajan |
Lyrics | Poovachal Khader |
Music | Johnson |
Singers | S Janaki |
Lyrics
Added by shine_s2000@yahoo.com on April 21, 2009 Sundarikkutty Chirikkunna chandanakkatti enikku nee jeevante jeevanallo mani mandaara kiliye, nin konchalen nenjinu mundhiri thenallo, ennum (Sundarikkutty...) theru varunnu, mukilukal, pon poovukal paadi varunnu, chithariya pon peelikal theru varunnu, mukilukal, pon poovukal paadi varunnu, chithariya pon peelikal mani muthukal vithari, makale nin vazhiyil mizhikalkkoru kuliraayum, thaliraayum varave ninakkayen hridayam ithal virikkum anunimisham (Sundarikkutty...) paari varunnu, niramulla poompattakal aadi varunnu, niramulla poonthonikal paari varunnu, niramulla poompattakal aadi varunnu, niramulla poonthonikal malarambukal thazhuli, makale ninnarikil karalil kaniyamrithekidum kanaven kaniyurave ninakkayen mizhikal thurannirikkum, ihakokam (Sundarikkutty...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on June 2, 2010 സുന്ദരിക്കുട്ടീ ചിരിക്കുന്ന ചന്ദനക്കട്ടീ (2) എനിക്ക് നീ ജീവന്റെ ജീവനല്ലോ മണിമന്ദാരക്കിളിയേ നിന്റെ കൊഞ്ചലെൻ നെഞ്ചിനു മുന്തിരിത്തേനല്ലോ എന്നും (സുന്ദരിക്കുട്ടീ...) തേരിൽ വരുന്നു മുകിലുകൾ പൊൻ പൂവുകൾ പാകി വരുന്നു പുലരിയും പൊൻ പീലികൾ (2) മണിമുത്തുകൾ വിതറി മകളേ നിൻ വഴിയിൽ മിഴികൾക്കൊരു കുളിരായൊരു കണിയായിടും നിറവേ നിനക്കായെൻ ഹൃദയം ഇതൾ വിരിക്കും പ്രതിനിമിഷം (സുന്ദരിക്കുട്ടീ...) പാറി വരുന്നു നിരെ നിരെ പൂമ്പാറ്റകൾ താണു വരുന്നു ചിറകുള്ള പൂന്തോണികൾ മലരെന്നവ കരുതീ മകളേ നിന്നരികിൽ കരളിൽ കനിയമൃതേകിടും കനവിൻ കനിയുറവേ നിനക്കായെൻ മിഴികൾ തുറന്നിരിക്കും നിശ തോറും (സുന്ദരിക്കുട്ടീ...) |
Other Songs in this movie
- Karalile Kili Padi
- Singer : KJ Yesudas, Vani Jairam | Lyrics : Poovachal Khader | Music : Johnson
- Thaalam Thaalolam
- Singer : S Janaki | Lyrics : Poovachal Khader | Music : Johnson