View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അനുരാഗിണി ...

ചിത്രംഒരു കുടക്കീഴില്‍ (1985)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Adarsh K R

Anuragini ithaa en
Karalail virinja pookkal
Oru raaga maalayayi ithu ninte jeevanil
Aniyoo.. Aniyoo.. Abhilasha poornnime
{ Anuragini ithaa en }


Kaayalin prabhatha geetangal
Kelkkumee thushaara mekhangal {2}
Niramekum oru vedhiyil
Kulirolum subha velayil
Priyathe..
Mama moham neeyarinju {2}
{ Anuragini ithaa en }

Mainakal padhangal paadunnu
Kaithakal vilaasamadunnu {2}
Kanavellaam kathiraakuvan
Ennum ente thunayaakuvan
Varadee..
Anuvaatham nee tharille {2}
{ Anuragini ithaa en }
വരികള്‍ ചേര്‍ത്തത്: jyothirajes

അനുരാഗിണീ ഇതാ എന്‍
കരളില്‍ വിരിഞ്ഞ പൂക്കള്‍ (2)
ഒരു രാഗമാലയായി ഇത് നിന്റെ ജീവനില്‍ അണിയൂ .. അണിയൂ
അഭിലാഷ പൂര്ണിമേ .. (അനുരാഗിണി )

കായലിന്‍ പ്രഭാത ഗീതങ്ങള്‍
കേള്‍ക്കുമീ തുഷാര മേഘങ്ങള്‍ (2)
നിറമേകും ഒരു വേദിയില്‍
കുളിരോലും ശുഭവേളയില്‍
പ്രിയദേ.. മമ മോഹം നിയറിഞ്ഞു (2) ( അനുരാഗിണി)

മൈനകള്‍ പദങ്ങള്‍ പാടുന്നൂ
കൈതകള്‍ വിലാസമാടുന്നൂ (2)
കനവെല്ലാം കതിരാകുവാന്‍
എന്നുമെന്‍െറ തുണയാകുവാന്‍
വരദേ ..അനുവാദം നീ തരില്ലേ (2) (അനുരാഗിണി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഭൂമിപ്പെണ്ണിന്‍ പൂമെയ്‌
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍
പിണക്കമെന്തേ
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍