View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഫിറ്റല്ല അമ്മച്ചിയാണേ ...

ചിത്രംഒരു സന്ദേശം കൂടി (1985)
ചലച്ചിത്ര സംവിധാനംകൊച്ചിന്‍ ഹനീഫ
ഗാനരചനആര്‍ കെ ദാമോദരന്‍
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on January 1, 2011

ഫിറ്റല്ല അമ്മച്ച്യാണേ ഫിറ്റല്ല
ഫിറ്റല്ല തൊമ്മച്ചാ ഞാൻ ഫിറ്റല്ല
അരക്കുപ്പി അകത്തു ചെന്നാൽ അരക്കിറുക്കല്ലാ
ഫിറ്റല്ല ഫിറ്റാണേലും തെറ്റല്ല
ഫിറ്റല്ല അമ്മച്ച്യാണേ ഫിറ്റല്ല
ഫിറ്റല്ല തൊമ്മച്ചാ ഞാൻ ഫിറ്റല്ല

ഫിറ്റല്ല അമ്മച്ച്യാണേ ഫിറ്റല്ല
ഫിറ്റല്ല തൊമ്മച്ചാ ഞാൻ ഫിറ്റല്ല
അരക്കുപ്പി അകത്തു ചെന്നാൽ അരക്കിറുക്കല്ലാ
ഫിറ്റല്ല ഫിറ്റാണേലും തെറ്റല്ല
ഫിറ്റല്ല അമ്മച്ച്യാണേ ഫിറ്റല്ല
ഫിറ്റല്ല തൊമ്മച്ചാ ഞാൻ ഫിറ്റല്ല

പണ്ടാര ഭൂമിയ്ക്കും പാതാള പാപിക്കും ഇന്നൊരു ഫിറ്റുമില്ല
ആകാശനാറിയും അവിടുത്തെ സാമിയും ഇവനൊരു ചുക്കുമല്ല
ആഹാ...പണ്ടാര ഭൂമിയ്ക്കും പാതാള പാപിക്കും ഇന്നൊരു ഫിറ്റുമില്ല
ആകാശനാറിയും അവിടുത്തെ സാമിയും ഇവനൊരു ചുക്കുമല്ല
പടച്ചോനും ഞാൻ തന്നെ പെഴച്ചോനും ഞാൻ തന്നെ
പാതിരിയും ഞാൻ തന്നെ പോക്കിരിയും ഞാൻ തന്നെ
എന്താ എന്നെ കണ്ടാൽ തോന്നുകില്ലേ ഹഹഹ
ഫിറ്റല്ല അമ്മച്ച്യാണേ ഫിറ്റല്ല
കിക്കല്ല കിക്കാണെലും മക്കല്ല

പട്ടാപ്പകൽകളും നട്ടപ്പാതിരയും ഇവനൊരു ഭേദമില്ല
പച്ചപ്പണക്കാരും പിച്ചത്തരക്കാരും ഇവനാരും ഭിന്നരല്ല (2)
പുണ്യാളൻ ഞാൻ തന്നെ കാട്ടാളനും ഞാൻ തന്നെ
മമ്മൂട്ടിയും ഞാൻ തന്നെ മണവാട്ടിയും ഞാൻ തന്നെ
എന്താ മാഷേ തുള്ളി ബാക്കിയില്ലേ
ഫിറ്റല്ല അമ്മച്ച്യാണേ ഫിറ്റല്ല
ഫിറ്റല്ല തൊമ്മച്ചാ ഞാൻ ഫിറ്റല്ല
അരക്കുപ്പി അകത്തു ചെന്നാൽ അരക്കിറുക്കല്ലാ
ഫിറ്റല്ല ഫിറ്റാണേലും തെറ്റല്ല
ഫിറ്റല്ല അമ്മച്ച്യാണേ ഫിറ്റല്ല
ഫിറ്റല്ല തൊമ്മച്ചാ ഞാൻ ഫിറ്റല്ല

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 1, 2011

Fittalla ammachyaane fittalla
Fittalla thommachaa njaan Fittalla
arakkuppi akathu chennaal arakkirukkalla
Fittalla fittaanelum thettalla
Fittalla ammachyaane fittalla
Fittalla thommachaa njaan Fittalla

Fittalla ammachyaane fittalla
Fittalla thommachaa njaan Fittalla
arakkuppi akathu chennaal arakkirukkalla
Fittalla fittaanelum thettalla
Fittalla ammachyaane fittalla
Fittalla thommachaa njaan Fittalla

Pandaarabhoomiykkum paathaalapaapikkum innoru fittumilla
aakaashanaariyum aviduthe saamiyum ivanoru chukkumalla
aahaa..Pandaarabhoomiykkum paathaalapaapikkum innoru fittumilla
aakaashanaariyum aviduthe saamiyum ivanoru chukkumalla
Padachonum njan thanne pezhachonum njan thanne
paathiriyum njan thanne pokkiriyum njan thanne
enthaa enne kandaal thonnukille ha ha ha
Fittalla ammachyaane fittalla
Kickalla kickaanelum makkalla

Pattaappakalkalum nattappaathirayum ivanoru bhedamilla
Pachappanakkaarum Pichatharakkarum ivanaarum bhinnaralla
punyalan njan thanne kaattaalanum njan thanne
Mammoottiyum njan thanne manavaattiyum njan thanne
Enthaa maashe thulli baakkiyille
Fittalla ammachyaane fittalla
Fittalla thommachaa njaan Fittalla
arakkuppi akathu chennaal arakkirukkalla
Fittalla fittaanelum thettalla
Fittalla ammachyaane fittalla
Fittalla thommachaa njaan Fittalla




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാടും വാനമ്പാടികള്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : ശ്യാം
ഒരായിരം
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : ശ്യാം
മാറ്റം ഒരു സന്ദേശം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : ശ്യാം