ആരാധിക ...
ചിത്രം | അമ്പട ഞാനേ (1985) |
ചലച്ചിത്ര സംവിധാനം | ആന്റണി ഈസ്റ്റ്മാൻ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത് |
വരികള്‍
Added by vikasvenattu@gmail.com on June 4, 2010 ആരാധികേ എന്റെ രാഗാഞ്ജലി ആയിരം മോഹത്തിന്‍ പുഷ്പാഞ്ജലി പ്രേമാഞ്ജലി നിനക്കെന്‍ പ്രേമാഞ്ജലി (ആരാധികേ) കളഹംസത്തേരില്‍ എഴുന്നള്ളൂ കളമൊഴി നീയെന്റെ കഥ കേള്‍ക്കൂ വിജയശ്രീലാളിതനല്ലോ ഞാന്‍ തവനിത്യനായകനല്ലോ (ആരാധികേ) മലര്‍പ്പന്തല്‍ തീര്‍ക്കും മധുമാസം പനിനീര്‍ പൊഴിയ്ക്കും മണിമേഘം ഇവയുടെ ഭാവുകം നേടീ ഞാന്‍ പ്രണയേതിഹാസം എഴുതും (ആരാധികേ) ---------------------------------- Added by Susie on June 6, 2010 aaraadhike ente raagaanjali aayiram mohathin pushpaanjali premaanjali ninakken premaanjali (aradhike) kalahamsatheril ezhunnalloo kalamozhi neeyente kadha kelkkoo vijayashreelaalithanallo njaan thava nithya naayakanallo (aaraadhike) malarppanthal theerkkum madhumaasam panineer pozhikkum manimegham ivayude bhaavukam nedee njaan pranayethihaasam ezhuthum (aaraadhike) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വാചാലമാകും മൗനം
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ആണായാല്‍ കുടിക്കേണം
- ആലാപനം : പി ജയചന്ദ്രൻ, സി ഒ ആന്റോ | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം കെ അര്‍ജ്ജുനന്‍