മാന്യമഹാജനങ്ങളേ ...
ചിത്രം | മാന്യമഹാജനങ്ങളേ (1985) |
ചലച്ചിത്ര സംവിധാനം | എ ടി അബു |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ശ്യാം |
ആലാപനം | പി ജയചന്ദ്രൻ, ഉണ്ണി മേനോന്‍, സി ഒ ആന്റോ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on January 1, 2011 മാന്യമഹാജനങ്ങളേ മാന്യമഹാജനങ്ങളേ ആഴികൾ പോലെ വീചിയുണർത്തും ജനങ്ങളേ കാറ്റല പോലെ വീശിയടിക്കും ജനങ്ങളേ ക്ഷേമരാഷ്ട്രം പടുത്തുയർത്താൻ ദാരിദ്ര്യം തുടച്ചു മാറ്റാൻ വോട്ടു തരൂ വോട്ടു തരൂ ഞങ്ങൾക്കോട്ടു തരൂ (മാന്യമഹാജനങ്ങളേ...) നൂറു പൂവുകൾ കരളിൽ വിടർത്തിയ സഖാക്കളേ സഖാക്കളേ .. നൂറു ചിന്തകൾ പൊന്നായ് മാറ്റിയ സഖാക്കളേ സഖാക്കളേ .... ഇവിടെ പുതിയ പ്രഭാതം കാണാൻ രക്തം ചിന്തുക നമ്മൾ വോട്ടു തരൂ വോട്ടു തരൂ ഞങ്ങൾക്കോട്ടു തരൂ (മാന്യമഹാജനങ്ങളേ...) പത്തിരി ചുട്ടു നിരത്തി നമ്മളു പട്ടിണീ പോക്കും നാട്ടീന്ന് മുക്കിനു മുക്കിനു ജില്ലകൾ തീർത്ത് മൊഞ്ചു വളർത്തും നാട്ടീന്ന് (2) വോട്ടു തരൂ വോട്ടു തരൂ ഞങ്ങൾക്കോട്ടു തരൂ ഓന്തു തിന്തകത്തോം തോം പാർട്ടി തിന്തകത്തോം വോട്ട് തിന്തകത്തോം തോം ഭരണം തിന്തകത്തോം തിന്തക തിന്തകത്തോം ഓന്ത് തിന്തക തിന്തകത്തോം തിന്തക തിന്തകത്തോം ഓന്ത് തിന്തക തിന്തകത്തോം ഹോയ് തിന്തക തിന്തകത്തോം നമുടെ പാർട്ടി തിന്തകത്തോം തിന്തക തിന്തകത്തോം നമുടെ പാർട്ടി തിന്തകത്തോം വോട്ട് തിന്തകത്തോം നമ്മുടെ ഭരണം തിന്തകത്തോം വോട്ട് തിന്തകത്തോം നമ്മുടെ ഭരണം തിന്തകത്തോം ഓന്തു പാർട്ടി വോട്ടു ഭരണം എല്ലാം തിന്തകത്തോം ഓന്തു പാർട്ടി വോട്ടു ഭരണം തകിട തിന്തകത്തോം അരി വേണം തുണി വേണം തല ചായ്ക്കാനിടം വേണം (2) അല്ലലും തല്ലലും കൊല്ലലും മാറ്റാൻ അഴിമതിയക്രമം ഇല്ലാതാക്കാൻ ഞങ്ങൾ വരുന്നു നാട്ടാരേ വോട്ടു തരൂ വോട്ടു തരൂ ഞങ്ങൾക്കോട്ടു തരൂ (മാന്യമഹാജനങ്ങളേ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 1, 2011 Manyamahaajanangale Manyamahaajanangale Aazhikal pole veechiyunarthum jangangale kaattala pole veeshiyadikkum janangale kshemarasthram paduthuyarthaan daaridram thudachu maattaan vottu tharoo vottu tharoo njangalkkottutharoo (Manyamahaajanangale ...) Nooru poovukal karalil vidarthiya sakhaakkale sakhaakkale Nooru chinthakal ponnaay maattiya sakhaakkale sakhaakkale Ivide puthiya prabhaatham kaanaan raktham chinthuka nammal vottu tharoo vottu tharoo njangalkkottutharoo (Manyamahaajanangale ...) Pathiri chuttu nirathi namalu pattini pokkum naatteennu mukkinu mukkinu jillakal theerthu monchu valarthum naatteennu (2) vottu tharoo vottu tharoo njangalkkottutharoo Onthu thinthakathom thom paartti thinthakathom Vottu thinthakathom thom bharanam thinthakathom thinthaka thinthakathom onthu thinthaka thinthakathom thinthaka thinthakathom onthu thinthaka thinthakathom hoy thinthaka thinthakathom namude paartti thinthakathom thinthaka thinthakathom namude paartti thinthakathom Vote thinthakathom nammude bharanam thinthakathom vote thinthakathom nammude bharanam thinthakathom Onthu paartti vote bharanam ellam thinthakathom onthu paartti vote bharanam thakida thinthakathom Ari venam thuni venam thala chaaykkaanidam vena, allalum thallalum kollalum maattaan azhimathiyakramam illaathaakkaan njangal varunnu naattaare vottu tharoo vottu tharoo njangalkkottutharoo (Manyamahaajanangale ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അരയന്നക്കിളിയൊന്നെന്‍
- ആലാപനം : കെ ജെ യേശുദാസ്, ഉണ്ണി മേനോന്‍, ലതിക | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശ്യാം
- പതിനേഴാം വയസ്സിന്റെ
- ആലാപനം : എസ് ജാനകി, കോറസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശ്യാം
- കണ്ടില്ലേ കണ്ടില്ലേ
- ആലാപനം : കെ ജെ യേശുദാസ്, കോറസ്, സി ഒ ആന്റോ | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശ്യാം