Kaalangal Maarunnu ...
Movie | Onningu Vannenkil (1985) |
Movie Director | Joshiy |
Lyrics | Poovachal Khader |
Music | Shyam |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010,corrected by Rajagopal കാലങ്ങൾ മാറുന്നു അല്ലിൽ ഓരോ നാളും മറയുന്നു കണ്ണീരുമായ് ഇതു ജീവിതത്തിന്റെ സാരമല്ലോ (കാലങ്ങൾ..) ഉദയം കഴിഞ്ഞു പടരുന്ന വർണ്ണം ഇരുളിൽ ലയിക്കാൻ നിമിഷങ്ങൾ മാത്രം (2) കൊഴിയുന്നു പൂക്കൾ കരയുന്നു തെന്നൽ വിരഹങ്ങളാലേ അഴൽ തിങ്ങും മണ്ണിൽ ഏകാന്തവാസത്തിൻ മൂകത തന്നിൽ ഒരു കാത്തിരിപ്പിന്റെ അർഥം എന്തോ (കാലങ്ങൾ...) മനസ്സിൽ നിലാവാൽ എഴുതുന്ന ചിത്രം മായാൻ ഇവിടെ ഞൊടിയൊന്നു പോരും (2) അകലുന്ന കിളിയും ഒഴിയുന്ന കൂടും ഒഴിയാത്ത നോവും പുലരുന്ന മണ്ണിൽ ശോകങ്ങൾ കൂട്ടുന്ന കൂടാരമൊന്നിൽ വിടരുന്ന സ്വപ്നത്തിൻ അർഥം എന്തോ (കാലങ്ങൾ...) ---------------------------------- Added by devi pillai on August 29, 2010 kaalangal maarunnu allin oro naalum marayunnu kanneerumaay ithujeevithathinte saaramallo udayam kazhinju padarunna varnnam irulil layikkaan nimishangal maathram kozhiyunnu pookkal karayunnu thennal virahangalaale azhal thingum mannil ekaanthavaasathin mookatha thannil oru kaathirippinte artham entho manassil nilaavaal ezhuthunna chithram maayan ivide njodiyonnu porum akalunna kiliyum ozhiyunna koodum ozhiyaatha novum pularunna mannil shokangal koottunna koodaaramonnil vidarunna swapnathin artham entho |
Other Songs in this movie
- Mangalam Manjulam
- Singer : KJ Yesudas, KS Chithra | Lyrics : Poovachal Khader | Music : Shyam
- Kaalangal Maarunnu
- Singer : KS Chithra | Lyrics : Poovachal Khader | Music : Shyam
- Maarikko Maarikko
- Singer : KS Chithra, Vani Jairam | Lyrics : Poovachal Khader | Music : Shyam
- Dum Dum Dum Swaramelam
- Singer : KS Chithra, Sharreth | Lyrics : Poovachal Khader | Music : Shyam
- Anuje Ninakkaay
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Shyam