കദളിപ്പൂവിന്റെ ...
ചിത്രം | ബിന്ദു (1985) |
ചലച്ചിത്ര സംവിധാനം | മൂക്കന്നൂര്‍ സെബാസ്റ്റ്യന്‍ |
ഗാനരചന | ഭരണിക്കാവ് ശിവകുമാര്‍ |
സംഗീതം | പീറ്റര്‍ (പരമശിവം ), റൂബൻ |
ആലാപനം | എസ് ജാനകി, പി ജയചന്ദ്രൻ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 30, 2010 കദളിപ്പൂവിന്റെ മെയ്യിൽ കാറ്റിൻ അംഗുലികൾ കവിത കുറിക്കുന്നു കുളിരിൻ മുത്തു പതിയ്ക്കുന്നു കണ്മണിക്കുഞ്ഞിന്റെ ചുണ്ടിൽ അച്ഛൻ സ്നേഹത്തിൽ മുത്തമുണർത്തുന്നു കരളിൻ സ്വത്തു പടർത്തുന്നു താമരയിതൾ മഞ്ചം കനവിൽ താരണി മലർമഞ്ചം ഓമനബിന്ദുവിനായ് നമ്മൾ നീർത്തു കൊടുക്കുമ്പോൾ ശ്യാമരജനിയില്ലേ ചന്ദനശീതളചന്ദ്രികതൻ കോമളപാണികളോ അവളെ താരാട്ടീടുന്നു ആരീരാരാരോ രാരീരാരീരാരോ (കദളിപ്പൂവിന്റെ..) മാനസമൃദുഗാനം മാധവ മായാമധുഗാനം മാലിനിയോളങ്ങൾ ചുണ്ടിൽ നിന്നുമുണർത്തുമ്പോൾ സിന്ദൂരപ്പൂവിൻ ചൊടിയിൽനിന്നൂറും പൂന്തേൻ പൂന്തേനീച്ചകൾതൻ അധരം നുകരുന്നു (കദളിപ്പൂവിന്റെ..) ---------------------------------- Added by devi pillai on August 20, 2010 kadalippoovin meyyil kaattinnangulikal kavithakurikkunnu kulirin muthupathikkunnu kanmanikkunjinte chundil achan snehathinte muthamunarthunnu karalil swathupadarthunnu thaamarayithal mancham kanavin thaaranimalarmancham omanabinduvinaay nammal theerthukodukkumpol shyaamarajaniyile chandanasheethala chandrikathan komalapaanikalo avale thaaraatteedunnu aareeraaro raareeraareero.... maanasamridugaanam maadhava maayaamadhugaanam maaliniyolangal chundil ninnumunarthumpol sindoorappoovin chodiyil ninnoorum poonthen pootheneechakal than adharam nukarunnu |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചൈതന്യമേ
- ആലാപനം : എസ് ജാനകി | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : പീറ്റര്‍ (പരമശിവം ), റൂബൻ
- അത്തപ്പൂ വയലിലെ
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : പീറ്റര്‍ (പരമശിവം ), റൂബൻ
- ജീവിത ബന്ധങ്ങള്‍
- ആലാപനം : സഹദേവൻ | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : പീറ്റര്‍ (പരമശിവം ), റൂബൻ
- പൂവിളികള്‍
- ആലാപനം : എസ് ജാനകി | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : പീറ്റര്‍ (പരമശിവം ), റൂബൻ
- ഭാരത നാടിന്
- ആലാപനം : എസ് ജാനകി, കോറസ് | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : പീറ്റര്‍ (പരമശിവം ), റൂബൻ