Swargasthanaaya Punya ...
Movie | Ayanam (1985) |
Movie Director | Harikumar |
Lyrics | Mullanezhi |
Music | MB Sreenivasan |
Singers | S Janaki, Unni Menon, Latha Chitra |
Lyrics
Lyrics submitted by: Dr. Susie Pazhavarical swarggasthanaaya punyapithaave... swarggasthanaaya punyapithaave neeyeki swapnam viriyunna lokam snehapushpathin sugandham ee veedoru swarggam swarggam ee veedoru swarggam swarggam lallallaa...lalalallaa...lalalallaa...laa.. kannuneerppaalam kadannu vinnile nakshathram thelinju (kannuneer) bhoomiyum vaanavum paadi ee veedoru swarggam swarggam (bhoomiyum) ee veedoru swarggam swarggam mmhmm...mmhmm...mmhmm...hmmm... mazhavilkkavaadam thurannu maalaakhamaar kaaval vannoo (mazhavil) oro manassum paadee ee veedoru swarggam swarggam(oro) swarggasthanaaya punyapithaave neeyeki swapnam viriyunna lokam snehapushpathin sugandham ee veedoru swarggam swarggam ee veedoru swarggam swarggam lallallaa lalalaa lalalaa laa... lallallaa...lalalallaa...lalalallaa...laa.. | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ സ്വര്‍ഗസ്ഥനായ പുണ്യപിതാവേ.. സ്വര്‍ഗസ്ഥനായ പുണ്യപിതാവേ നീയേകി സ്വപ്നം വിരിയുന്ന ലോകം സ്നേഹപുഷ്പത്തിന് സുഗന്ധം ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം ലല്ലല്ലാ ലലലല്ലാ ലലലല്ലാ ലാ,, കണ്ണുനീര്പ്പാലം കടന്നു വിണ്ണിലെ നക്ഷത്രം തെളിഞ്ഞു(2) ഭൂമിയും വാനവും പാടി ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം (ഭൂമിയും) ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം ങുഹുഹൂം ങുഹുഹുഹൂം ങുഹുഹൂഹും ഹും മഴവില്ക്കവാടം തുറന്നു മാലാഖമാര്‍ കാവല്‍ വന്നൂ(2) ഓരോ മനസ്സും പാടീ ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം (ഓരോ ) സ്വര്‍ഗസ്ഥനായ പുണ്യപിതാവേ നീയേകി സ്വപ്നം വിരിയുന്ന ലോകം സ്നേഹപുഷ്പത്തിന് സുഗന്ധം ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം ലല്ലല്ലാ ലലലാ ലലലാ ലാ,, ലല്ലല്ലാ ലലലല്ലാ ലലലല്ലാ ലാ.. |
Other Songs in this movie
- Prakaasha Varshangalkkakale
- Singer : KJ Yesudas, KS Chithra | Lyrics : Mullanezhi | Music : MB Sreenivasan