View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണില്‍ വിരിഞ്ഞു മോഹം ...

ചിത്രംപറയാനും വയ്യ പറയാതിരിക്കാനും വയ്യ (1985)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ

വരികള്‍

Added by devi pillai on February 19, 2011

ആഹാഹാ.. ആഹാഹാ...

കണ്ണില്‍ വിരിഞ്ഞു മോഹം
മുന്നില്‍ വിടര്‍ന്നു രാഗം
അണയൂ ദാഹമായി ഹൃദയങ്ങള്‍ പകരുവാന്‍
പുളകങ്ങള്‍ ചൂടുവാന്‍

മധുരം ചാര്‍ത്തി എന്നില്‍ ഓടിവന്നു ഓര്‍മ്മകള്‍
ഏതോ പ്രേമഗാനം പാടി കാവില്‍ പൂങ്കുയില്‍
തെന്നിത്തെന്നി തേന്‍പൂക്കള്‍ നുള്ളി നുള്ളി
കണ്മുന്‍പില്‍ തുള്ളിത്തുള്ളി പൂങ്കാറ്റും പോരുന്നു

പനിനീര്‍പ്പൂക്കള്‍ കോര്‍ത്തു ആടിനിന്നു വാടികള്‍
രാവില്‍ ദിവ്യരൂപം പോലെ വന്നു നീയുമേ
എന്നില്‍ നിന്നും നാംതമ്മില്‍ കണ്ണില്‍ക്കണ്ണില്‍ കോര്‍ക്കുന്ന
പൊന്‍‌കിനാക്കള്‍ നേടാനായ് ആടിപ്പാടി ഈ മോദം പോരില്ലെ?

----------------------------------

Added by devi pillai on February 19, 2011

aahaaa....ahahaa.....

kannil virinju moham
munnil vidarnnu raagam
anayoo daahamaayi hridayangal pakaruvaan
pulakangal chooduvaan

madhuram chaarthi ennil odivannu ormakal
etho premagaanam paadi kaavil poonkuyil
thennithenni thenpookkal nulli nulli
kanmunpil thullithulli poonkaattum porunnu

panineerppookkal korthu aadininnu vaadikal
raavil divyaroopam pole vannu neeyume
ennil ninnum naam thannil kannilkkannil korkkunna
pon kinaakkal nedanaay aadippadi
ee modam porille



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വരങ്ങളായ്‌
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കുളിര് കുളിര്
ആലാപനം : പി സുശീലാദേവി   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
അങ്ങേക്കുന്നിങ്ങേക്കുന്ന്
ആലാപനം : എം ജി ശ്രീകുമാർ, ജി വേണുഗോപാല്‍, രാധിക സുരേഷ്‌ഗോപി   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍