View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അരുവികള്‍ ഓളം ...

ചിത്രംപാറ (1985)
ചലച്ചിത്ര സംവിധാനംആലപ്പി അഷ്റഫ്
ഗാനരചനഇലന്തൂര്‍ വിജയകുമാര്‍
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംഇളയരാജ, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by devi pillai on July 12, 2010

അരുവികള്‍ ഓളം തുള്ളും താഴ്വരയില്‍
മഞ്ഞുപെയ്യും മാമലയില്‍ പൂമഴയും
താളം കൊട്ടും വര്‍ണ്ണ ഓലപ്പീലിയിന്നു താഴ്വരക്കുന്നില്‍
ഗാനം തൂകും ഭൂമി ദാനം തരും ഇന്നു പൊന്‍ പുലരികളില്‍

തന്തന തന്തന തന്തനനാ........

മലരും മധുവും പുണരും പൂവനത്തില്‍
കുളിരും തളിരും തെന്നലും ഒഴുകിവാ
ഓമനപ്പക്ഷികള്‍ ചില്ലകള്‍ തോറുമേ
രാഗമായ് മോഹമായ് ആടിപ്പാടിവാ

ജ്വലിക്കും പ്രകൃതിതകരും കരിമലയില്‍
ഉയരും മനുഷ്യര്‍ ഉണരും വീഥികളില്‍
പണിയും കൈകളില്‍ രക്തം തൂകവേ
മന്ത്രമായ് ശബ്ദമായ് ശക്തിയായ് വാ



----------------------------------

Added by devi pillai on July 12, 2010

aruvikal olam thullum thazhvarayil
manjupeyyum maamalayil poomazhayum
thaalam kottum varna olappeeliyinnu
thaazhvarakunnil
gaanam thookum bhoomi daanam tharum innu
pon pularikalil

thanthana thanthana.......

malarum madhuvum punarum poovanathil
kulirum thalirum thennalum ozhukivaa
omanappakshikal chillakal thorume
raagamaay mohamaay aadippaadi vaa

jwalikkum prakrithi thakarum karimalayil
uyarum manushyar unarum veedhikalil
paniyum kaikalil raktham thookave
manthramaay shabdamaay shakthiyaay vaa


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉന്മാദ രാവില്‍
ആലാപനം : വാണി ജയറാം   |   രചന : ഇലന്തൂര്‍ വിജയകുമാര്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
ഈ കാടാകെ പൂക്കള്‍
ആലാപനം : വാണി ജയറാം   |   രചന : വിജയന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍