Unmaada Raavil ...
Movie | Paara (1985) |
Movie Director | Alleppey Ashraf |
Lyrics | Ilanthoor Vijayakumar |
Music | Kannur Rajan |
Singers | Vani Jairam |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by devi pillai on July 13, 2010 roorururooo roorururoo.. ru ru ru.... rururururu......... unmaadaraavil nakshathra raavil karalinte kulirukorum kanmaniyaakum njan kavilil naanam mizhiyil daaham ha ha haa... nenchil choodum chundil thenum ho ho ho............ kaattinullile iruttu guhayil kuppivalakal kilungum chilanka kettiya njarambinullil karinaagangal izhayum kulirayi neenthi neenthi neenthivannu pothiyu..... a... aa. aa....... kaattilulayum churulmudiyidayil ikkilivannu nirayum urukkukayyil kidathiyenne lahariyaakki maattu layamaayi thaalamaayi muthiyenne thalarthu aa...aa.......... ---------------------------------- Added by devi pillai on July 13, 2010 രുരുരുരുരൂ....... രുരുരു രു രു രു രു രു..... ഉന്മാദരാവില്‍ നക്ഷത്രരാവില്‍ കരളിന്റെ കുളിരുകോരും കണ്മണിയാകും ഞാന്‍ കവിളില്‍ നാണം മിഴിയില്‍ ദാഹം ഹാ ഹാ ഹാ........ നെഞ്ചില്‍ ചൂടും ചുണ്ടില്‍ തേനും ഹോ ഹോ ഹോ.... കാട്ടിനുള്ളിലെ ഇരുട്ടുഗുഹയില്‍ കുപ്പിവളകള്‍ കിലുങ്ങും ചിലങ്കകെട്ടിയ ഞരമ്പിനുള്ളില്‍ കരിനാഗങ്ങള്‍ ഇഴയും കുളിരായ് നീന്തിനീന്തി നീന്തിവന്നു പൊതിയു ആ... ആ...ആ......... കാറ്റിലുലയും ചുരുള്‍ മുടിയിടയില്‍ ഇക്കിളിവന്നു നിറയും ഉരുക്കുകയ്യില്‍ കിടത്തിയെന്നെ ലഹരിയാക്കി മാറ്റു ലയമായി താളമായി മുത്തിയെന്നെ തളര്‍ത്തു ആ... ആ.... ആ............. |
Other Songs in this movie
- Aruvikal Olam
- Singer : Ilayaraja, Chorus | Lyrics : Ilanthoor Vijayakumar | Music : Kannur Rajan
- Ee Kaadaake Pookkal
- Singer : Vani Jairam | Lyrics : Vijayan | Music : Kannur Rajan