ഈ കാടാകെ പൂക്കള്‍ ...
ചിത്രം | പാറ (1985) |
ചലച്ചിത്ര സംവിധാനം | ആലപ്പി അഷ്റഫ് |
ഗാനരചന | വിജയന് |
സംഗീതം | കണ്ണൂര്‍ രാജന് |
ആലാപനം | വാണി ജയറാം |
വരികള്‍
Added by devi pillai on July 13, 2010 ee kaadaake pookkal ente melaake kuliru enthino thudikkum karalum kannum mannilum vinnilum ninakkaay njanum kinnaaram kinnaaram parayaam chirikkam kaadaake pookkal........... thenalle karimbin thundalle neeyente ponmani muthalle thanalaay nizhalaay alayaam koode malaraay lathayaay padaraam njaan ennum ennum kadhapaadi kiliyina thedi vannu oru kilippennu marakkombil vannu paalalle karikkin neeralle - ente devante munnil nedichu malaraal thaliraal orukkam maadam madanaa ninakkaay virikkaam njan ennum ennum kadhapaadi kiliyina chernnu pinne cherukoodu ketti orumichu vaanu ee kaadaake pookkal ---------------------------------- Added by devi pillai on July 13, 2010 ഈ കാടാകെ പൂക്കള്‍ എന്റെ മേലാകെ കുളിര് എന്തിനോ തുടിക്കും കരളും കണ്ണും മണ്ണിലും വിണ്ണിലും നിനക്കായ് ഞാനും കിന്നാരം കിന്നാരം പറയാം ചിരിക്കാം കാടാകെ പൂക്കള്‍ ............... തേനല്ലേ കരിമ്പിന് തുണ്ടല്ലേ നീയെന്റെ പൊന്നണി മുത്തല്ലേ? തണലായ് നിഴലായ് അലയാം കൂടെ മലരായ് ലതയായ് പടരാം ഞാനെന്നും എന്നും കഥപാടി കിളിയിണ തേടിവന്നു ഒരുകിളിപ്പെണ്ണ് മരക്കൊമ്പില്‍ വന്നു പാലല്ലേ കരിക്കിന് നീരല്ലേ - എന്റെ ദേവന്റെ മുന്നില്‍ നേദിച്ചു മലരാല്‍ തളിരാല്‍ ഒരുക്കാം മാടം മദനാ നിനക്കായ് വിരിക്കാം ഞാനെന്നും എന്നും കഥപാടി കിളിയിണ ചേര്‍ന്നു പിന്നെ ചെറുകൂടുകെട്ടി ഒരുമിച്ചു വാണു കാടാകെ പൂക്കള്‍ .......... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അരുവികള്‍ ഓളം
- ആലാപനം : ഇളയരാജ, കോറസ് | രചന : ഇലന്തൂര്‍ വിജയകുമാര്‍ | സംഗീതം : കണ്ണൂര്‍ രാജന്
- ഉന്മാദ രാവില്‍
- ആലാപനം : വാണി ജയറാം | രചന : ഇലന്തൂര്‍ വിജയകുമാര്‍ | സംഗീതം : കണ്ണൂര്‍ രാജന്