Punyapithave ...
Movie | Ee Thalamura Ingana (1985) |
Movie Director | Alex |
Lyrics | Poovachal Khader |
Music | G Devarajan |
Singers | Jolly Abraham |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by jayalakshmi.ravi@gmail.com on July 2, 2010 പുണ്യപിതാവേ... പുണ്യപിതാവേ നിന്നെ വാഴ്ത്തി ഞങ്ങൾ പാടുന്നു നിത്യവിശുദ്ധാ നിൻ ദയതേടി ഞങ്ങൾ കൂടുന്നു നിൻ പ്രീതിയും നേടുന്നു (പുണ്യപിതാവേ... ) നീ വിധിക്കും പോലെ ബന്ധങ്ങൾ അവിടെ തുടങ്ങുന്നു - 2 നീ ഇണക്കിയതൊന്നുമഴിക്കാൻ അവകാശമില്ലിവിടെ നിൻ ഇഷ്ടങ്ങൾ നടക്കുന്നു കനിയും നന്മകൾ തെളിയുന്നു (പുണ്യപിതാവേ... ) നീ നിനയ്ക്കും പോലെ ഭൂമിയിൽ ഞങ്ങളെ നയിക്കുന്നു - 2 നിന്റെ കൽപനപോലെ വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു നീ സ്വർഗ്ഗത്തിൽ നടത്തുന്നു ഇവിടം പൂമേടയാക്കുന്നു (പുണ്യപിതാവേ.... ) ---------------------------------- Added by jayalakshmi.ravi@gmail.com on July 2, 2010 Punyapithaave.... punyapithaave ninne vaazhthi njangal paadunnu nithyavishuddhaa nin dayathedi njangal koodunnu nin preethiyum nedunnu (punyapithaave... ) nee vidhikkum pole bandhangal avide thudangunnu - 2 nee inakkiyathonnumazhikkaan avakaashamillivide nin ishtangal nadakkunnu kaniyum nanmakal theliyunnu (punyapithaave.... ) nee ninaykkum pole bhoomiyil njangale nayikkunnu - 2 ninte kalpanapole vivaaham swarggathil nadakkunnu nee swarggathil nadathunnu ividam poomedayaakkunnu (punyapithaave.... ) |
Other Songs in this movie
- Vithum Kaikottum
- Singer : KJ Yesudas, P Madhuri | Lyrics : Poovachal Khader | Music : G Devarajan
- Puzhakale Malakale
- Singer : P Madhuri | Lyrics : Poovachal Khader | Music : G Devarajan