Kandaalumen Priyane ...
Movie | Jeevante Jeevan (1985) |
Movie Director | J Williams |
Lyrics | Poovachal Khader |
Music | Shyam |
Singers | S Janaki |
Play Song |
Audio Provided by: Ralaraj |
Lyrics
Added by devi pillai on February 16, 2011 കണ്ടാലുമെന്‍ പ്രിയനേ നീയെന്‍ തേന്‍കുടം പന്താടുകെന്‍ സുരനേ നീയെന്‍ യൌവനം എന്നിലേ സുഖം എന്നിലേ മദം പങ്കിടാനെന്നരികില്‍ വരൂ രാവില്‍ പൂക്കും സൂനം ഞാന്‍ നിന്നില്‍ പൂക്കാമിന്നെന്‍ രോമാഞ്ചമേ ലാലല്ലാ.............. എന്‍ മോഹങ്ങള്‍ നിന്നാത്മാവിന്‍ നാദം കേള്‍ക്കുമീ നേരം പ്രാണനേ പ്രിയരൂപനേ അറിയൂ നീയെന്‍ ദാഹം വാവാ ഒരു ആനന്ദരാഗം മീട്ടാം വാവാ ഒരു ഉന്മാദതീരം പൂകാം ചുണ്ടിന്‍ വര്‍ണ്ണം മെയ്യില്‍ ആക്കുവാന്‍ നിന്‍ നോട്ടങ്ങള്‍ എന്‍ കണ്ണിന്റെ ആഴം തേടുമീ നേരം മെല്ലനെ മുല്ലബാണനേ പൊതിയൂ നീയെന്‍ ദേഹം വാവാ ഒരു ആനന്ദരാഗം മീട്ടാം വാവാ ഒരു ഉന്മാദതീരം പൂകാം ചുണ്ടിന്‍ വര്‍ണ്ണം മെയ്യില്‍ ആക്കുവാന്‍ ---------------------------------- Added by devi pillai on February 16, 2011 kandaalumen priyane neeyee then kudam pandaaduken surane neeyen youvanam ennile sukham ennile madam pankidaanennarikil varoo raavil pookkum soonam njan ninnil pookkaminnen romaanchame lallallalalalaa.... en mohangal ninnaathmaavin naadam kelkkumee neram praanane priyaroopane ariyoo neeyen daaham vaa vaa oru aananda raagam meettaam vaa vaa oru unmaada theeram pookaam chundin varnnam meyyil aakkuvaan nin nottangal en kanninte aazham thedumee neram mellane mulla baanane pothiyoo neeyen deham vaa vaa oru aananda raagam meettaam vaa vaa oru unmaada theeram pookaam chundin varnnam meyyil kaakkuvaan |
Other Songs in this movie
- Oru Loka Sanchaaram
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Shyam
- Nirave Niravadyathe
- Singer : SP Shailaja | Lyrics : Poovachal Khader | Music : Shyam
- En karalil Nilaavin Hamsangal
- Singer : KJ Yesudas, S Janaki | Lyrics : Poovachal Khader | Music : Shyam