View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Malarithal ...

MovieEnte Kaanaakkuyil (1985)
Movie DirectorSasikumar
LyricsK Jayakumar
MusicAJ Joseph
SingersKJ Yesudas, KS Chithra
Play Song
Audio Provided by: Ralaraj

Lyrics

Lyrics submitted by: Dr. Susie Pazhavarical

malarithal chirakumaay
manmadha pournami neenthi vannu
ennilam then kilee

malarvalli manchalil
madanolsavangalil
madhuvaniyaay nee paadi vaa
Aa...Aa...
malarvalli manchalil
madanolsavangalil
madhuvaniyaay nee paadi vaa
shaarike
ee kaattu thenundurangaan vaa
ee rithumathi nilaavil
(malarithal chirakumayi)

paathiraappookkalil
pani neeru peyyuvaan
madhumathi thennalaay nee paari vaa
Aa...Aa...
paathiraappookkalil
pani neeru peyyuvaan
madhumathi thennalaay nee paari vaa
daaham thaliridum
yaamam thorumen
chodiyil sirakalil lahariyaay vaa
(malarithal chirakumayi)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മലരിതള്‍ ചിറകുമായ്
മന്മഥപൌര്‍ണ്ണമി നീന്തിവന്നൂ
എന്നിളം തേന്‍ കിളീ

മലര്‍വള്ളിമഞ്ചലിൽ മദിരോത്സവങ്ങളില്‍
മധുവാണിയായ് നീ പാടിവാ
ആ......
മലര്‍വള്ളിമഞ്ചലിൽ
മദിരോത്സവങ്ങള്‍ല്‍
മധുവാണിയായ് നീ പാടിവാ
ശാരികേ ഈ കാട്ടുതേനുണ്ടുറങ്ങാന്‍ വാ
ഈ ഋതുമതിനിലാവില്‍
മലരിതള്‍ ചിറകുമായ്
മന്മഥപൌര്‍ണ്ണമി നീന്തിവന്നൂ
എന്നിളം തേന്‍ കിളീ

പാതിരാപ്പൂക്കളില്‍ പനിനീരുപെയ്യുവാന്‍
മധുമതിത്തെന്നലായ് നീ പാറിവാ
ആ.......
പാതിരാപ്പൂക്കളില്‍ പനിനീരുപെയ്യുവാന്‍
മധുമതിത്തെന്നലായ് നീ പാറിവാ
ദാഹം തളിരിടും
യാമം തോറുമെൻ
ചൊടിയിൽ സിരകളിൽ ലഹരിയായ് വാ
മലരിതള്‍ ചിറകുമായ്
മന്മഥപൌര്‍ണ്ണമി നീന്തിവന്നൂ
എന്നിളം തേന്‍ കിളീ


Other Songs in this movie

Ore Swaram
Singer : KS Chithra, Chorus   |   Lyrics : K Jayakumar   |   Music : AJ Joseph