View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇല്ലിക്കൊമ്പില്‍ ...

ചിത്രംഇവിടെ ഈ തീരത്ത് (1985)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംപി ജയചന്ദ്രൻ, കോറസ്‌

വരികള്‍

Added by devi pillai on February 15, 2011

ഇല്ലിക്കൊമ്പില്‍ ഞാന്നൂഞ്ഞാലാടും തത്തമ്മേ
നിന്നെക്കണ്ടാല്‍ ഈ മിണ്ടാപ്പെണ്ണിന്‍ ചുണ്ടത്തും
മുല്ലച്ചെണ്ടിന്‍ നല്ലല്ലിക്കൂട്ടം പൂക്കുന്നു
കണ്‍ കേളീ....

നിഴല്‍ വീണുടഞ്ഞ മലമേടിലൂടെ
ഇളം തൂവല്‍ വീശിവീശീ
അതിദൂരം നിന്‍ മുളം കൂട്ടില്‍ നീ
അകലുന്നുവോ ചൊല്ലു കുട്ടിത്തത്തമ്മേ

എന്നെ ഈണമാക്കി മണിവീണമീട്ടും പെണ്ണെ
നാണമെങ്ങുപോയി!
മറിമാന്‍ മിഴി നറുതേന്‍മൊഴി
മധുരാഗിണി എന്റെ മനസ്സല്ലെ നീ?


----------------------------------

Added by devi pillai on February 15, 2011

illikkombil njaannoonjaalaadum thathamme
ninnekkandaal ee mindaappennin chundathum
mullachendin nallallikkoottam pookkunnu
kan keli.......

nizhal veenudanja malamediloode
ilam thooval veeshi veeshi
athidooram nin mulam koottil nee
akalunnuvo chollu kuttithathamme

enne eenamaakki maniveenameettum
penne naanamengupoyi
marimaan mizhi naruthen mozhi
madhuraagini ente manassalle nee


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണില്‍ നിലാവ്‌
ആലാപനം : കെ ജി മാര്‍കോസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍