View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എണ്ണിയാല്‍ തീരാത്ത ...

ചിത്രംകടമറ്റത്തച്ചന്‍ (1966)
ചലച്ചിത്ര സംവിധാനംകെ ആര്‍ നമ്പ്യാര്‍, റൈറ്റ് റവറണ്ട് ഫാദര്‍ ജോര്‍ജ്ജ് തരിയന്‍
ഗാനരചനഅഭയദേവ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംവി ദക്ഷിണാമൂര്‍ത്തി

വരികള്‍

Added by madhavabhadran on February 15, 2011
 
എണ്ണിയാല്‍ തീരാത്ത പാപം ഒരു തുള്ളി
കണ്ണീരു കണ്ടാല്‍ പൊറുക്കുന്നോനേ
മണ്ണിനും വിണ്ണിനും നായകനേ നിന്റെ
പുണ്യമാംനാമം ജയിക്കേണമേ
(എണ്ണിയാല്‍)

പച്ചവെള്ളത്തിനെ വീഞ്ഞാക്കിയ നിന്റെ
തൃച്ചേവടികളെ ആശ്രയിച്ചാല്‍
അല്ലലുണ്ടോ പിന്നെയാക്കാനുമാനന്ദം
മല്ലാതെ ലേകത്തിന്‍ രക്ഷകനേത
(എണ്ണിയാല്‍)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 17, 2011

Enniyaal theeraatha paapam oru thulli
kanneeru kandaal porukkunnone
manninum vinninum naayakane ninte
punyamaam naamam jayikkename
(Enniyaal..)

Pachavellathine veenjaakkiya ninte
thrichevadikale aasrayichaal
allalundo pinneyaakkaanumaanandam
allaathe lokathin rakshakanetha
(Enniyaal..)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അങ്ങങ്ങ്‌ ദൂരെ
ആലാപനം : പി ലീല   |   രചന : അനുജന്‍ കുറിച്ചി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മുള്‍മുടിചൂടി
ആലാപനം : കെ ജെ യേശുദാസ്   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നിന്‍ തിരുനാമം
ആലാപനം : കെ ജെ യേശുദാസ്   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
എല്ലാം തകര്‍ന്നല്ലൊ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സ്വപ്നശതങ്ങള്‍
ആലാപനം : പി സുശീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആരുണ്ടെനിയ്ക്കൊരു
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ദുഷ്ടാത്മാക്കള്‍ക്കും
ആലാപനം : വി ദക്ഷിണാമൂര്‍ത്തി   |   രചന : റൈറ്റ് റവറണ്ട് ഫാദര്‍ ജോര്‍ജ്ജ് തരിയന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കന്യകാപുത്രന്റെ ദാസനായി
ആലാപനം : വി ദക്ഷിണാമൂര്‍ത്തി   |   രചന : റൈറ്റ് റവറണ്ട് ഫാദര്‍ ജോര്‍ജ്ജ് തരിയന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പട്ടടക്കലി
ആലാപനം : കോറസ്‌   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി