View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹാപ്പി ബര്‍ത്ത്‌ ഡേ റ്റു മീ..താരുകളേ തളിരുകളേ ...

ചിത്രംമനയ്ക്കലെ തത്ത (1985)
ചലച്ചിത്ര സംവിധാനംബാബു കോരുള
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Charles Vincent

വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

ഹാപ്പി ബർത്ത് ഡേ ടു മീ
ഹാപ്പി ബർത്ത് ഡേ ടു മീ
താരുകളേ തളിരുകളേ താമരമലരുകളേ
ഓലപ്പീപ്പി വിളിച്ചും കൊണ്ടേ പീലിത്തണലിൽ വാ വാ വാ
ഹാപ്പി ബർത്ത് ഡേ ടു മീ

അല്ലിപ്പൂവിനു ജന്മ ദിനം ഇന്നില്ലിപ്പൂവിനു ജന്മദിനം
ഇന്നീ ഫുൾ മൂൺ നൈറ്റിൽ
ലിറ്റിൽ സ്റ്റാറിനുമെനിക്കും ജന്മദിനം
കം ആൻഡ് വിഷ് യൂ എ ലിറ്റിൽ ബട്ടർഫ്ലൈ
ഹാപ്പി ബർത്ത് ഡേ ടു മീ
(താരുകളേ..)

മാനത്തിന്റെ കുടക്കീഴിൽ ഈ
മായാജാല പൂങ്കൂട്ടിൽ
താനേ ചുറ്റണ തൊട്ടിലിൽ ഞാനും നിങ്ങളും ഒന്നായ് ആടേണം
കം ആൻഡ് വിഷ് യൂ എ ലിറ്റിൽ ബട്ടർഫ്ലൈ
ഹാപ്പി ബർത്ത് ഡേ ടു മീ
(താരുകളേ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്‍മറക്കുട ചൂടി
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എ ടി ഉമ്മര്‍