View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വരമന്ദാകിനി മോഹശതങ്ങളില്‍ ...

ചിത്രംപുഴയൊഴുകും വഴി (1985)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനരാപ്പാള്‍ സുകുമാരമേനോന്‍
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്, വാണി ജയറാം

വരികള്‍

Lyrics submitted by: Adarsh K R

Swara mandhaakini mohasathangalil
raagavum thaalavum thapassirunnu
ummm.. ummm..

Swara mandhaakini mohasathangalil

Swara mandhaakini mohasathangalil
raagavum thaalavum thapassirunnu

oru yuga sangeetha varna renuvil
antharaathmaavil sruthiyunarnnu
(Swara mandhaakini)

hrudaya nivedhyam orukkuvan
enthinu pallavi maathram orungi ninnu {hrudaya}
amrutha swaroovara nrvruthi pakarum
anupama maadhuri ozhuki vannu..
(Swara mandhaakini)

maangandha surabhila mandhasameeranil
maalathi maalika chaarthi ninnu {maagandha}
sarga geethathinte saugandhikam pootha
sraavana pularithan kan chuvannu
etho vasanthathil njaaan alinju
shaaleena saundharya kulirulanju
വരികള്‍ ചേര്‍ത്തത്: ആദര്‍ശ് കെ ആര്‍

ഊം ...ഊം ...ഊം ....
സ്വര മന്ദാകിനി മോഹശതങ്ങളിൽ ..

സ്വര മന്ദാകിനി മോഹശതങ്ങളിൽ
രാഗവും താളവും തപസ്സിരുന്നു
ഒരു യുഗ സഗീത വർണ്ണ രേണുവിൽ
അന്തരാത്മാവിൻ ശ്രുതിയുയർന്നൂ ...
(സ്വര മന്ദാകിനി ...)

ഹൃദയ നിവേദ്യം ഒരുക്കുവാനെന്തിനു
പല്ലവി മാത്രം തേങ്ങി നിന്നു
ഹൃദയ നിവേദ്യം ഒരുക്കുവാനെന്തിനു
പല്ലവി മാത്രം തേങ്ങി നിന്നു
അമൃത സ്വരോവര നിർവൃതി പകരും
അനുപമ മാധുരി ഒഴുകി വന്നൂ ...
(സ്വര മന്ദാകിനി ...)

മാകന്ദ സുരഭില മന്ദസമീരനിൽ
മാലതി മാലിക ചാർത്തിനിന്നു
മാകന്ദ സുരഭില മന്ദസമീരനിൽ
മാലതി മാലിക ചാർത്തിനിന്നു
സർഗ്ഗഗീതത്തിന്റെ സൗഗന്ധികം പൂത്ത
ശ്രാവണ പുലരിതൻ കൺ ചുവന്നു
ഏതോ വസന്തത്തിൽ ഞാനലിലഞ്ഞു
ശാലീന സൗന്ദര്യ കുളിരുലഞ്ഞു ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ധനുമാസകുളിരലകള്‍ മധു ചൊരിയും രാവുകളില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : രാപ്പാള്‍ സുകുമാരമേനോന്‍   |   സംഗീതം : രവീന്ദ്രന്‍
കുളിരുകള്‍ പൂക്കുമീ
ആലാപനം : അനിത   |   രചന : രാപ്പാള്‍ സുകുമാരമേനോന്‍   |   സംഗീതം : രവീന്ദ്രന്‍
മഞ്ഞിന്‍ മഴയില്‍ മുങ്ങും
ആലാപനം : കെ ജെ യേശുദാസ്, കൗസല്യ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍
സ്വരമന്ദാകിനി മോഹശതങ്ങളില്‍ [Bit]
ആലാപനം : കെ ജെ യേശുദാസ്   |   രചന : രാപ്പാള്‍ സുകുമാരമേനോന്‍   |   സംഗീതം : രവീന്ദ്രന്‍