Kochu Chakkarachi Pettu ...
Movie | Ente Ammu Ninte Thulasi Avarude Chakki (1985) |
Movie Director | Balachandra Menon |
Lyrics | ONV Kurup |
Music | Kannur Rajan |
Singers | Venu Nagavally, Balachandra Menon, Chithrakala |
Lyrics
Added by devi pillai on October 26, 2008 \\\'athengineya pappa?\\\' \\\'entha mone?\\\' \\\'kochuchakkaraci pettu.....\\\' kochu chakkarachipettu kochungalaayiram onnine nee konde vaa kunnirangum kulirkatte kochuchakkarachi..... konduvannal aaredukkum... njanedukkum... \\\'aaha athu njanedukkum mummy..\\\' njanedukkum.... aalimaali manappurathoru muttayittoru thaaraavu aarorum kaanathoru ponmutta... aaha aaradukkum? njaanedukkum..... \\\'njaanedukkun aaha njaanedukkum\\\' njaanedukkum (kochu chakkarachipettu..) manjathumpi konduvarunnoru ponnum thenum aredukkum? aaredukkum..aredukkum makkale apooppaa athu njaedukkum appooppa aha enna pidicho.... chenkannulloru chethippoovin kannin dannam aaredukkum? monedutho...athu monedutho.... monedutho...athu monedutho appooppaa.....appooppaa.... ---------------------------------- Added by devi pillai on October 26, 2008�അതെങ്ങനെയാ പപ്പാ..?� �എന്താ മോനേ?� �കൊച്ചു ചക്കരച്ചിപെറ്റു..� കൊച്ചുചക്കരച്ചിപെറ്റു കൊച്ചുങ്ങളായിരം ഒന്നിനേനീ കൊണ്ടേ വാ കുന്നിറങ്ങും കുളിര്‍കാറ്റേ കൊച്ചുചക്കരച്ചിപെറ്റു കൊച്ചുങ്ങളായിരം ഒന്നിനേനീ കൊണ്ടേ വാ കുന്നിറങ്ങും കുളിര്‍കാറ്റേ കൊണ്ടുവന്നാല്‍.....ആരെടുക്കും അതാരെടുക്കും? ഞാനെടുക്കും.... �ങാഹാ ഞാനെടുക്കും മമ്മീ� ഞാനെടുക്കും.... കൊച്ചുചക്കരച്ചിപെറ്റു കൊച്ചുങ്ങളായിരം ഒന്നിനേനീ കൊണ്ടേ വാ കുന്നിറങ്ങും കുളിര്‍കാറ്റേ ആലീമാലീ മണപ്പുറത്തൊരു മുട്ടയിട്ടൊരു താറാവ് ആരോരും കാണാത്തൊരു പൊന്മുട്ട.... ങാഹാ.... ആരെടുക്കും? അതാരെടുക്കും? ഞാനെടുക്കും.... �ഞാനെടുക്കുന്‍ ങാഹാ ഞാനെടുക്കും� ഞാനെടുക്കും കൊച്ചുചക്കരച്ചിപെറ്റു കൊച്ചുങ്ങളായിരം ഒന്നിനേനീ കൊണ്ടേ വാ കുന്നിറങ്ങും കുളിര്‍കാറ്റേ മഞ്ഞത്തുമ്പി കൊണ്ടുവരു8ന്നൊരു പൊന്നും തേനും ആരെടുക്കും? �ആരെടുക്കും മക്കളേ?� �അപ്പൂപ്പാ അതു ഞാനെടുക്കും അപ്പൂപ്പാ� �ങാഹാ എന്നാ പിടിച്ചോ� ചെങ്കണ്ണുല്ലൊരു തെച്ചിപ്പൂവിന്‍ കണ്ണിന്‍ ദണ്ണം ആരെടുക്കും? മോനെടുത്തോ അതു മോനെടുത്തോ മോനെടുത്തോ... അപ്പൂപ്പാ.... അപ്പൂപ്പാ.... |
Other Songs in this movie
- Nimisham Suvarnna
- Singer : KS Chithra | Lyrics : ONV Kurup | Music : Kannur Rajan
- Maanam Poomanam
- Singer : KS Chithra, Balagopalan Thampi | Lyrics : ONV Kurup | Music : Kannur Rajan
- Nimisham Suvarnna [M]
- Singer : MG Sreekumar | Lyrics : ONV Kurup | Music : Kannur Rajan