View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സിന്ദൂര സന്ധ്യയില്‍ ...

ചിത്രംആരോടും പറയരുത്‌ (കുരുത്തം കെട്ടവൻ) (1985)
ചലച്ചിത്ര സംവിധാനംഎ ജെ റോജസ്
ഗാനരചനമള്ളൂര്‍ രാമകൃഷ്ണന്‍ നായര്‍
സംഗീതംപി സി സുശി
ആലാപനംകെ ജെ യേശുദാസ്, ലത പാറശ്ശാല

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

സിന്ദൂരസന്ധ്യയിൽ ആറാടി നിൽക്കും
സുവർണ്ണ സാഗര തീരം
ആയിരമായിരം ഓമൽ സ്മ്യതികൾ
അണിഞ്ഞൊരുങ്ങും ഹൃദയം...ഈ ഹൃദയം (സിന്ദൂര)
ആയിരമായിരം ഓമൽ സ്മ്യതികൾ
അണിഞ്ഞൊരുങ്ങുന്ന ഹൃദയം ഈ ഹൃദയം (സിന്ദൂര)

ഏഴിലം പാല തൻ പൂവണി നിഴലിൽ
ഏഴുനില മാളിക പണിയും (ഏഴിലം)
ചെമ്പകകാട്ടിലെ ചെങ്കല്ലുകളാൽ അമ്പലമുണ്ടാക്കാം
വേലയും പൂരവും കാണാം (സിന്ദൂര)

ജന്മാന്തരങ്ങളിൽ ജീവിത വനിയിൽ
പുണ്യം നുകരുവോർ നമ്മൾ (ജന്മാന്തര)
കൈവന്നീടുക വീണ്ടുമൊരിക്കലാ
കൈവല്യ സൗഭാഗ്യ കാലം
സൗവർണ്ണ സാഗരതീരം ( കൈവന്നീടുക) (സിന്ദൂര)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിണ്ണില്‍ തെളിയും
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : പി സി സുശി
മണവാളന്‍
ആലാപനം : ലത പാറശ്ശാല   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : പി സി സുശി
എന്റെ ശ്രീ പത്മനാഭാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : പി സി സുശി