Sangama Mangala Manthravumaayi ...
Movie | Archana Aaradhana (1985) |
Movie Director | Sajan |
Lyrics | Poovachal Khader |
Music | Shyam |
Singers | Vani Jairam, Unni Menon |
Lyrics
Added by devi pillai on February 13, 2011 സംഗമ മംഗള മന്ത്രവുമായി പൂവണിയും അനുരാഗം അഞ്ജിത യൌവനകല്‍പ്പനയൊന്നില്‍ മുങ്ങിവരും അഭിലാഷം എന്‍ ഹൃദന്തം ഒരു തടാകം അതില്‍ നീരാടും ഒരു ഹംസം നീ കാറ്റോലും തീരങ്ങള്‍ താലങ്ങള്‍ ഏന്തുന്നു ചേക്കേറും മേഘങ്ങള്‍ വര്‍ണ്ണങ്ങള്‍ പെയ്യുന്നു നീ വന്നു ചേരവേ നിന്‍ മൌനം മാറവേ ഞാന്‍ നിന്നില്‍ ചാര്‍ത്തുന്നു എന്നാത്മഹാരം എന്നുടെ ചിന്തയില്‍ മുത്തുകള്‍ വിതറിയതെങ്ങനെയെങ്ങനെയെങ്ങനെ നീ നിന്നിലെ സ്പന്ദനം എന്നിലുണര്‍ത്തിയതെങ്ങനെയെങ്ങനെയെങ്ങനെ നീ ഒരു വികാരം അതിന്‍ വിലാസം ഒരു രോമാഞ്ചം അതിനാലസ്യം നിന്‍ കണ്ണിന്നാഴത്തില്‍ മോഹങ്ങള്‍ താഴുന്നു നിന്‍ നെഞ്ചിന്‍ താപത്തില്‍ ദാഹങ്ങള്‍ കൂടുന്നു നീയെന്നെ പുല്‍കവെ നീയെന്നില്‍ പൂകവേ ഞാന്‍ നിന്നില്‍ ചാര്‍ത്തുന്നു എന്‍ ജീവരാഗം നിന്നുടെ ഇത്തിരി ലജ്ജയില്‍ വിടരുവതെന്നിനി എന്നിനിയെന്നിനി ഞാന്‍ നിന്നുടെ നിസ്തുല നിര്‍വൃതി അറിയുവതെന്നിനിയെന്നിനിയെന്നിനി ഞാന്‍ ഒരു വികാരം അതിന്‍ വിലാസം ഒരു രോമാഞ്ചം അതിന്നാലസ്യം... ---------------------------------- Added by devi pillai on February 13, 2011 sangama mangala manthravumaayi poovaniyum anuraagam anchitha youvana kalpanayonnil mungivarum abhilaasham en hridantham oru thadaakam athil neeraadum oru hamsam nee kaattolum theerangal thaalangal enthunnu chekkerum meghangal varnnangal peyyunnu nee vannu cherave nin mounam maarave njan ninnil chaarthunnu ennaathmahaaram ennude chinthayil muthukal vithariyathengane nee ninnile spandanam ennilunarthiyathengane enganenee oru vikaaram athin vilaasam oru romaancham athinaalasyam nin kanninnaazhathil mohangal thaazhunnu nin nenchin thaapathil daahangal koodunnu neeyenne pulkave neeyennil pookkave njan ninnil chaarthunnu en jeevaraagam ninnude ithiri lajjayil vidaruvathennini ennini njan ninnile nisthula nirvrithi ariyuvathennini ennini njan oru vikaaram athin vilaasam oru romaancham athinnaalasyam |