View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കല്ല്യാണ ചെക്കന്‍ ...

ചിത്രംപൗര്‍ണമി രാവിൽ (1985)
ചലച്ചിത്ര സംവിധാനംഎ വിന്‍സന്റ്
ഗാനരചനപി ഭാസ്കരൻ
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010

കല്യാണച്ചെക്കൻ കാട്ടിലെ കുറുക്കൻ കണ്ടാട്ടെ
കണ്ണേറിനാൽ നെഞ്ചത്തിനുള്ളിൽ
കിള്ളി നുള്ളി അള്ളി
കിള്ളി നുള്ളി അള്ളി
(കല്യാണ...)

നാത്തൂനെ കണ്ടപ്പം നാണച്ചിരി
മച്ചാനെ കണ്ടപ്പം മലം തത്തമ്മ
ചുണ്ടിനുള്ളിൽ തൊണ്ടിപ്പഴം
പൂങ്കവിളിൽ ചെങ്കദളി
പുല്ലാനിമേട്ടിൽ വെച്ച്‌ പുന്നാരം
ഇല്ലില്ലം കാട്ടിൽ വെച്ച്‌ കിന്നാരം
(കല്യാണ...)

മുക്കുറ്റിചാന്തിന്റെ പൊട്ടും പോയി
തക്കാളി കവിളിന്റെ മട്ടും മാറി
തേനെടുക്കാൻ പോയ പെണ്ണ്
താനെ നിന്നു കനവു കണ്ടു
തിന്നാതെ കുടിക്കാതെ കന്നിപ്പെണ്ൺ
കണ്ണൊന്നു പൂട്ടാതെ നാളു കഴിച്ചു
(കല്യാണ....)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാനിന്‍ മാറില്‍
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
പാല പൂത്തു
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ശങ്കര്‍ ഗണേഷ്‌