View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുത്തണിഞ്ഞ തേരിറങ്ങി ...

ചിത്രംആനയ്ക്കൊരുമ്മ (1985)
ചലച്ചിത്ര സംവിധാനംഎം മണി
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംശ്യാം
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

Muthananinja therirangi
thekkaankaattum paadivannu
thennithenni ponnin kinnaaram
chollum munnil
kannippennin mohavumaay
(muthaninja....)

karimukil vaanil ozhukunnu
karalithil thenoorunnu
sarvvaangam kulirchoodi
virunnunnaan vannu moham
snehagaanamozhuki
jeevaraagam thazhuki
ponnin maalachaarthaan
enne swanthamaakkaan
ennarikil neeyanayoo
(muthaninja....)

priyasakhiyaay njaan paadunnu
dhamanikalil theeyaalunnu
swarllokkam thannil ethaan
kothi theere onnu kaanaan
ente munnilanayoo
ente kannil nirayoo
devan thante maaril
en jeevan kortha haaram
njaanumonnu chaarthidume
(muthaninja....)
 
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മുത്തണിഞ്ഞ തേരിറങ്ങി
തെക്കൻ കാറ്റും പാടി വന്നു
തെന്നിത്തെന്നി പൊന്നിൻ
കിന്നാരം ചൊല്ലും മുന്നിൽ
കന്നിപ്പെണ്ണിൻ മോഹവുമായ്
(മുത്തണിഞ്ഞ....)

കരിമുകിൽ വാനിൽ ഒഴുകുന്നു
കരളിതിൽ തേനൂറുന്നു
സർവാംഗം കുളിർ ചൂടി
വിരുന്നുണ്ണാൻ വന്നു മോഹം
സ്നേഹഗാനമൊഴുകീ
ജീവരാഗം തഴുകി
പൊന്നിൻ മാല ചാർത്താൻ
എന്നെ സ്വന്തമാക്കാൻ
എന്നരികിൽ നീയണയൂ
(മുത്തണിഞ്ഞ....)

പ്രിയസഖിയായ് ഞാൻ പാടുന്നു
ധമനികളിൽ തീയാളുന്നു
സ്വർല്ലോകം തന്നിൽ എത്താൻ
കൊതി തീരെ ഒന്നു കാണാൻ
എന്റെ മുന്നിലണയൂ
എന്റെ കണ്ണിൽ നിറയൂ
ദേവൻ തന്റെ മാറിൽ
എൻ ജീവൻ കോർത്ത ഹാരം
ഞാനുമൊന്ന് ചാർത്തിടുമേ
(മുത്തണിഞ്ഞ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മണികണ്ഠാ മണികണ്ഠാ
ആലാപനം : വാണി ജയറാം   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ [പാരഡി]
ആലാപനം : അമ്പിളി, വി ഡി രാജപ്പന്‍   |   രചന : ചുനക്കര രാമന്‍കുട്ടി, വി ഡി രാജപ്പന്‍   |   സംഗീതം : ശ്യാം, വി ഡി രാജപ്പന്‍