പൂമാനമേ ...
ചിത്രം | നിറക്കൂട്ട് (1985) |
ചലച്ചിത്ര സംവിധാനം | ജോഷി |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ശ്യാം |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Jija Subramanian Poomaaname oru raagamegham thaa kanavaay.... kanamaay... uyaraan ozhukaanazhakiyalum (poomaaname ...) karalilezhum oru mounam kasavaniyum layamounam swarangal chaarthumbol veenayaay maniveenayaay veechiyaay kulirvaahiyaay manamoru sruthiyizhayaay (poomaaname ...) pathungi varum madhumaasam manamarulum malarmaasam nirangal peyyumbol lolamaay athilolamaay shaanthamaay sukhasaandramaay anupadam manimayamaay (poomaaname ...) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് പൂമാനമേ ഒരു രാഗമേഘം താ കനവായ്... കണമായ്... ഉയരാന്‍ ഒഴുകാനഴകിയലും (പൂമാനമേ) കരളിലെഴും ഒരു മൗനം കസവണിയും ലയമൗനം സ്വരങ്ങള്‍ ചാര്‍ത്തുമ്പോള്‍ വീണയായ് മണിവീണയായ് വീചിയായ് കുളിര്‍വാഹിയായ് മനമൊരു ശ്രുതിയിഴയായ് (പൂമാനമേ) പതുങ്ങിവരും മധുമാസം മണമരുളും മലര്‍മാസം നിറങ്ങള്‍ പെയ്യുമ്പോള്‍ ലോലമായ് അതിലോലമായ് ശാന്തമായ് സുഖസാന്ദ്രമായ് അനുപദം മണിമയമായ് (പൂമാനമേ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂമാനമേ
- ആലാപനം : ജി വേണുഗോപാല്‍ | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശ്യാം
- പ്രണയ സങ്കല്‍പമേ
- ആലാപനം : വാണി ജയറാം | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശ്യാം
- പൂമാനമേ
- ആലാപനം : കെ ജി മാര്‍കോസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശ്യാം