പ്രണയ സങ്കല്പമേ ...
ചിത്രം | നിറക്കൂട്ട് (1985) |
ചലച്ചിത്ര സംവിധാനം | ജോഷി |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ശ്യാം |
ആലാപനം | വാണി ജയറാം |
വരികള്‍
Lyrics submitted by: Jija Subramanian Dhimitha dhimithathaka dhimithathaka dhimitha dhimithathaka thajanu thajanu thadhini thadhimi thajonu thadhimi thadhim thadhim tha thadhim thadhim tha tharikida tha tharikida tha tharikida tha tharikida tha kida tharikida tha kida tharikida tha kida tharikida tha Pranayasankalpame hrudaya sourabhyame (2) kanakamurali arulum madhurasamgeetham praananil paalalayaay njaanoru gopikayaay (2) noopura sinchitha ranjini marmmaramaay aa.. sagari magaree dharisa dharisaa sagarisa dhaasari paadhasa maapadha sadhasa dhapama pamaga magari gaari Pranayasankalpame hrudaya sourabhyame kanakamurali arulum madhurasamgeetham saa gaa maa paa saariga dhasareeri paadhaasa mapadhaadhaa gaamaapa sarigaa rigamaa gamapaa mapadhaa padha sarisadha padhapama gamagari saa padha gaari sa (3) kaavyamaay maarum soundaryame kaamukar thedum kalhaarame (2) vinnile kanyaka mannil koluthiya naalam neeyalle Kinnaragaayakar mannilunarthiya gaanam neeyalle yugayuga sukritham navanava pulakam aayiramaayiram yamuna kalavaniyil avayude karakalilum avayude alakalilum ithalidum anaswara Pranayasankalpame hrudaya sourabhyame (2) kanakamurali arulum madhurasamgeetham dha dhaa mapa dhaa dhaa pasa dhaa dhaa risa dhaa dhaa riga riga sari sari saa saa dhari sari dhasa padha maa paa sari gamapa gaama padhasa saadha sariga gamapaa dhasa sariga mapadha sariga padha padha sari saga sarisari dhasadhasa gapagapa mapamapa gamagarisa mapa mapa gama papa padha padha mapa dhasa dhasa dhasa sadha pasa hamsangal enthum sandeshame mudrakal ennum gaandharvame (2) indradhanussil ranjithamaakum varnnam neeyalle aadiyushassil ninnumurinjoru raagam neeyalle Himasukha nikaram surasurashubhanam aayiramaayiram azhakakalavanin avayude azhakukalil avayude niravukalil uravidumanaswara pranaya sankalpame hridaya sourabhyame dhaasaa dhaasaa paadhaa paadhaa maapaa maapaa sarigama padhapama padhapama paa paa gamapadha sarisadha sarisadha saa saa dhasaariga padhaasari pamaadhasa gamaapadhaa sarigama padhasa padhasa (3) Pranayasankalpame hrudaya sourabhyame (2) kanakamurali arulum madhurasamgeetham | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ധിമിത ധിമിതതക ധിമിത ധിമിതതക ധിമിത ധിമിതതക തജൊണു തജൊണു തധിമി തധിമി തജൊണു തധിമി തധിം തധിം ത- തധിം തധിം ത- തരികിട ത- തരികിട ത- തരികിട ത- തരികിട ത- കിടതരികിടത- കിടതരികിടത- കിടതരികിടത- പ്രണയസങ്കല്‍പ്പമേ ഹൃദയസൗരഭ്യമേ (2) കനകമുരളിഅരുളും മധുരസംഗീതം പ്രാണനില്‍ പാലലയായു് ഞാനൊരു ഗോപികയായു് (2) നൂപുരസിഞ്ചിതരഞ്ജിനിമര്മ്മരമായി ആ.. സഗരി- മഗ- രീ - ധരിസ- ധരി- സാ സഗരിസ- ഗാ രിരീ - ധരിസധാ രീ സസാ സാരിഗ ധാസരി പാധസ മാപധ സധസ ധപമ പമഗ മഗരി ഗാരി പ്രണയസങ്കല്‍പ്പമേ ഹൃദയസൗരഭ്യമേ കനകമുരളിഅരുളും മധുരസംഗീതം സാ - ഗാ - മാ - പാ - സാരീഗ ധസരീരി പാധാസാ മപധാധാ ഗാമാപാ സരിഗാ രിഗമാ ഗമപാ മപധാ പധ സരിസധ പധപമ ഗമഗരി സാ പധ ഗാരി- സ (3) കാവ്യമായി മാറും സൗന്ദര്യമേ കാമുകര്‍ തേടും കല്‍ഹാരമേ (2) വിണ്ണിലെ കന്യക മണ്ണില്‍ കൊളുത്തിയ നാളം നീയല്ലേ കിന്നരഗായകര് മണ്ണിലുണര്‍ത്തിയ ഗാനം നീയല്ലേ യുഗയുഗസുകൃതം നവനവപുളകം ആയിരമായിരം യമുനകളവനിയില് അവയുടെ കരകളിലും അവയുടെ അലകളിലും ഇതളിടും അനശ്വര- പ്രണയസങ്കല്‍പ്പമേ ഹൃദയസൗരഭ്യമേ കനകമുരളിയരുളും മധുരസംഗീതം ധാ ധാ - മപ ധാ ധാ - പസ ധാ ധാ - രിസ ധാ ധാ രിഗ- രിഗ- സരി- സരി- സാ സാ ധരി- സരി- ധസ- പധ- മാ പാ സാ.രി ഗമപ - ഗാ.മ പധസ - സാ.ധ സരിഗ ഗമപാ.ധസ - സരിഗ - മപധ - സരിഗ പധ- പധ- സരി- സഗ- സരിസരി ധസധസ ഗപഗപ മപമപ ഗമഗരിസ മപ- മപ- ഗമ- പപ- പധ- പധ- മപ- ധസ- ധസ- ധസ- സധ- പസ- ഹംസങ്ങള്‍ ഏന്തും സന്ദേശമേ മുദ്രകള്‍ എന്നും ഗാന്ധര്വ്വമേ (2) ഇന്ദ്രധനുസ്സില്‍ രഞ്ജിതമാകും വര്‍ണ്ണം നീയല്ലേ ആദിയുഷസ്സില്‍ നിന്നുമുരിഞ്ഞൊരു രാഗം നീയല്ലേ ഹിമസുഖനികരം സുരസുരശുഭനം ആയിരമായിരം അഴകകളവനിന് അവയുടെ അഴകുകളില്‍ അവയുടെ നിറവുകളില്‍ ഉറവിടുമനശ്വരപ്രണയസങ്കല്പ്പമേ ഹൃദയസൗരഭ്യമേ ധാസാ ധാസാ - പാധാ പാധാ - മാപാ മാപാ സരിഗമ പധപമ പധപമ പാ പാ ഗമപധ സരിസധ സരിസധ സാ സാ ധസാരിഗ പധാസരീ - മപാധസ ഗമാപധാ സരിഗമ പധസ- പധസ- (3) പ്രണയസങ്കല്‍പ്പമേ ഹൃദയസൗരഭ്യമേ കനകമുരളിഅരുളും മധുരസംഗീതം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂമാനമേ
- ആലാപനം : കെ എസ് ചിത്ര | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശ്യാം
- പൂമാനമേ
- ആലാപനം : ജി വേണുഗോപാല്‍ | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശ്യാം
- പൂമാനമേ
- ആലാപനം : കെ ജി മാര്‍കോസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശ്യാം