യമുനേ നിന്നുടെ ...
ചിത്രം | യാത്ര (1985) |
ചലച്ചിത്ര സംവിധാനം | ബാലു മഹേന്ദ്ര |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ഇളയരാജ |
ആലാപനം | എസ് ജാനകി, കോറസ് |
വരികള്‍
Added by മഹേഷ് രാജു on October 29, 2009 ആ ... അആയാ ....ആ ... ആ .... ഹോയ് രേ രേ ഹോയ്യരെ ഹോയെ .. യമുനാ തീരെ ഹോയ്യരെ ഹോയേ യമുനേ നിന്നുടെ നെഞ്ചില്‍ നിറയെ കാര്‍നിറമെന്തേ പറയൂ നിന്നിലലിഞ്ഞോ കാര്‍വണ്ണൻ (യമുനേ ) പാവം പെണ്‍കൊടിമാരെ പാട്ടില്‍ നിർത്തുമവൻ പാവം നിന്നുടെ നെഞ്ചില്‍ പാട്ടായ് മുങ്ങിയവന് (ഹോയ് രേ രേ ) പൂങ്കന്നിമാരോത്ത് പാടുന്നു കണ്ണന് പുന്നാരമോരോന്നു ചൊല്ലുന്ന കള്ളന് പൂങ്കന്നിമാരോത്ത് പാടുന്നു കണ്ണന് പുന്നാരമോരോന്നു ചൊല്ലുന്ന കള്ളന് പൈമ്പാല്‍ക്കുടം ഏറ്റിപ്പോം പെണ്ണാളിൻ പിമ്പേ പൈമ്പാല്‍ക്കുടം ഏറ്റിപ്പോം പെണ്ണാളിൻ പിമ്പേ തുമ്പിക്കിടാവുപോൽ തുള്ളുന്നതാരോ കാണാക്കൊമ്പിലിരുന്നെ പാടും കിന്നരനോ കാടിന് പൊന്മയില്പോലെ ആടും സുന്ദരനോ (ഹോയ് രേ രേ ) പൂമ്പീലി കണ്ടാലോ തുള്ളുന്നു കണ്ണന് പൂമ്പട്ടു വാരി കവർന്നോരു കള്ളന് പൂമ്പീലി കണ്ടാലോ തുള്ളുന്നു കണ്ണന് പൂമ്പട്ടു വാരി കവർന്നോരു കള്ളന് പോന്കാൽത്തള പാടുന്ന പാദങ്ങള്‍ നോക്കി പോന്കാല്ത്തള പാടുന്ന പാദങ്ങള്‍ നോക്കി പിന്നാലെ പിന്നാലെ കൂടുന്നതാരോ മായാലീലകളാടാൻ മണ്ണില്‍ വന്നവനോ മാനത്തമ്പിളിപോലെ കണ്ണില്‍ പൊൽകണിയോ (ഹോയ് രേ രേ ) ---------------------------------- Added by devi pillai on November 27, 2009 hoyre theere hoyyare hoy yamunatheere yoyyare hoy yamune ninnude meyyil niraye karniramenthe parayoo ninnilalinjnjo karvarnnan pavam penkodimare pattil nirthumavan pavam ninnude nenchil pattay mungiyavan poonkannimaroth padunnu kannan punnaramoronnu chollunnu kannan paimpalkkudam ettippol pennalin pinpe thumpikkidavupol thullunnatharo kanakkombilirunnu adum kinnarano kadin ponmayil pole adum sundarano hoyre theere.......... poompeeli kandalo thullunnu kannan poompattu varikkavarnnoru kallan ponkalthala padunna padangal nokki pinnale pinnale koodunnatharo mayaleelakalaadan anin vannavano manathambili pole kannil polkaniyo hoyre theere.......... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തന്നന്നം തന്നന്നം
- ആലാപനം : കെ ജെ യേശുദാസ്, അമ്പിളി, കോറസ്, അന്ന സംഗീത, ആന്റണി ആന്റോ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഇളയരാജ
- കുന്നത്തൊരു കാവുണ്ട്
- ആലാപനം : കൊച്ചിന് അലക്സ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്