മാന്‍മിഴി ...
ചിത്രം | അഴിയാത്ത ബന്ധങ്ങള്‍ (1985) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | കെ ജയകുമാര്‍ |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
വരികള്‍
Added by touchme.sam@gmail.com on March 30, 2010 Maanmizhi thenmozhi panineer kanamalle Nee kaanum kanavukalil puzhathan kuliralle Ilaveyilil ruchiraangi kulichu varikille- 2 (Maanmizhi...) Kaavalam kiliyaakaamo koodu koottaan poraamo Oru gaana sudhayil en vanalathayil poovidarthaamo- 2 vana gaayikee..priyadarshane prema lolee vaa (maanimizhi...) Kavilil palunku varnnangal Chodiyil mauna pushpangal Iruneela mizhithan koovala malaril Enne pothiyamo- 2 Rithu kanyake vanamallike gaanalolee vaa (maanmizhi) ---------------------------------- Added by Susie on April 7, 2010 മാന്‍മിഴീ തേന്‍മൊഴീ പനിനീര്‍ കണമല്ലേ നീ കാണും കനവുകളില്‍ പുഴതന്‍ കുളിരല്ലേ ഇളവെയിലില്‍ രുചിരാംഗീ കുളിച്ചു വരികില്ലേ - 2 (മാന്‍മിഴീ ...) കാവളം കിളിയാകാമോ കൂട് കൂട്ടാന്‍ പോരാമോ ഒരു ഗാനസുധയില്‍ എന്‍ വനലതയില്‍ പൂവിടര്‍ത്താമോ - 2 വന ഗായികേ ..പ്രിയദര്‍ശനേ പ്രേമലോലേ വാ (മാന്‍മിഴീ...) കവിളില്‍ പളുങ്ക് വര്‍ണ്ണങ്ങള്‍ ചൊടിയില്‍ മൌന പുഷ്പങ്ങള്‍ ഇരുനീല മിഴിതന്‍ കൂവള മലരില്‍ എന്നെ പൊതിയാമോ - 2 ഋതു കന്യകേ വനമല്ലികേ ഗാനലോലേ വാ (മാന്‍മിഴീ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഏതോ വസന്ത നിശ്വാസമോ
- ആലാപനം : കെ ജെ യേശുദാസ് | രചന : കെ ജയകുമാര്‍ | സംഗീതം : ശ്യാം
- കറുകതന്‍
- ആലാപനം : അമ്പിളിക്കുട്ടന്‍ | രചന : കെ ജയകുമാര്‍ | സംഗീതം : ശ്യാം