Etho Swaram Moolunnu ...
Movie | Shaantham Bheekaram (1985) |
Movie Director | Rajasenan |
Lyrics | Poovachal Khader |
Music | Shyam |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Etho swaram moolunnu maanasam Mazhavillil ninumm Niram thediyezhuthum Aayiraam aashamsayode Etho swaram moolunnu maanasam Mazhavillil ninumm Niram thediyezhuthum Aayiraam aashamsayode Etho swaram moolunnu maanasam Vinnile kanyakal thalamenthi Kingini chillakal pookkalenthi Ee nalla sammanam nee Kai neeti vaangi vaa vaa vaa vaa Vinnile kanyakal thalamenthi Kingini chillakal pookkalenthi Ee nalla sammanam nee Kai neeti vaangi vaa la.la..la...la.. Oru chiriyude oliyil Madhu mozhiyude alayil Jeevan pookum neram Oru madhuramitha nalkan Etho swaram moolunnu maanasam Tharilam thennalin gaanamela Thaarakal ekidum deepamala Ullasa kallolam nee Akatharil enthi vaa vaa vaa vaa Tharilam thennalin gaanamela Thaarakal ekidum deepamala Ullasa kallolam nee Akatharil enthi vaa la.la..la...la.. Panimazhayude kulirum Mathikalayude azhakaum Ullam kollum neram Oru sukrithamathil mungi Etho swaram moolunnu maanasam Mazhavillil ninumm Niram thediyezhuthum Aayiraam aashamsayode Etho swaram moolunnu maanasam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഏതോ സ്വരം മൂളുന്നു മാനസം മഴവില്ലില്‍ നിന്നും നിറം തേടിയെഴുതും ആയിരം ആശംസയോടെ ഏതോ സ്വരം മൂളുന്നു മാനസം മഴവില്ലില്‍ നിന്നും നിറം തേടിയെഴുതും ആയിരം ആശംസയോടെ ഏതോ സ്വരം മൂളുന്നു മാനസം വിണ്ണിലെ കന്യകൾ താലമേന്തി കിങ്ങിണി ചില്ലകൾ പൂക്കളേന്തി ഈ നല്ല സമ്മനം നീ കൈ നീട്ടി വാങ്ങി വാ വാ വാ വാ വിണ്ണിലെ കന്യകൾ താലമേന്തി കിങ്ങിണി ചില്ലകൾ പൂക്കളേന്തി ഈ നല്ല സമ്മനം നീ കൈ നീട്ടി വാങ്ങി വാ ലാ..ലാ..ലാ..ല.. ഒരു ചിരിയുടെ ഒളിയിൽ മധു മൊഴിയുടെ അലയിൽ ജീവൻ പൂക്കുന്ന നേരം ഒരു മധുരമിതാ നൽകാൻ ഏതോ സ്വരം മൂളുന്നു മാനസം താരിളം തെന്നലിൻ ഗാനമേള താരകൾ ഏകിടും ദീപമാല ഉല്ലാസ കല്ലോലം നീ അകതാരിലേന്തി വാ വാ വാ വാ താരിളം തെന്നലിൻ ഗാനമേള താരകൾ ഏകിടും ദീപമാല ഉല്ലാസ കല്ലോലം നീ അകതാരിലേന്തി വാ ലാ..ലാ..ലാ..ല.. പനിമഴയുടെ കുളിരും മതികലയുടെ അഴകും ഉള്ളം കൊള്ളും നേരം ഒരു സുകൃതമതിൽ മുങ്ങി ഏതോ സ്വരം മൂളുന്നു മാനസം മഴവില്ലില്‍ നിന്നും നിറം തേടിയെഴുതും ആയിരം ആശംസയോടെ ഏതോ സ്വരം മൂളുന്നു മാനസം |
Other Songs in this movie
- Thaalam Nenjil Thaalam
- Singer : Unni Menon, Chorus, Lathika | Lyrics : Poovachal Khader | Music : Shyam