Mathupidikkum ...
Movie | Arappavan (1961) |
Movie Director | K Shankar |
Lyrics | Kedamangalam Sadanandan |
Music | GK Venkitesh, PS Divakar |
Singers | P Leela, PB Sreenivas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Indu Ramesh they they thom they they they they thom they they thom.. they they thom they they they they thom they they thom.. they they thom they they they they thom they they thom.. they they thom they they they they thom they they thom.. mathu pidikkum iruttathu kuthiyirikkana nerathu kaithiriyenthi pularippenmani ethidumallo chaarathu... ethidumallo chaarathu.. (mathu pidikkum...) they they thom they they they they thom they they thom.. they they thom they they they they thom they they thom.. chelothoru mathaappoo maanathu virinjallo maadathin muttathappol onappookkal virinjallaa.. maadathin muttathappol onappookkal virinjallaa.. onappookkal virinjallaa.... (mathu pidikkum...) paadanu kingini maadatha aadanu thennelu theyyatha maamaravallikal maala korukkanu maari virikkanu poometha maamaravallikal maala korukkanu maari virikkanu poometha maari virikkanu poometha... (mathu pidikkum...) they they thom they they they they thom they they thom.. they they thom they they they they thom they they thom.. kodakkaattu thuninjaalum olam thattiyulanjaalum chodeelurachu thuzhanjeedil odam karayananjeedum chodeelurachu thuzhanjeedil odam karayananjeedum chodeelurachu thuzhanjeedil odam karayananjeedum odam karayananjeedum... (mathu pidikkum...) they they thom they they they they thom they they thom.. they they thom they they they they thom they they thom.. | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് തെയ് തെയ് തോം തെയ് തെയ് തെയ് തെയ് തോം തെയ് തെയ് തോം.. തെയ് തെയ് തോം തെയ് തെയ് തെയ് തെയ് തോം തെയ് തെയ് തോം.. തെയ് തെയ് തോം തെയ് തെയ് തെയ് തെയ് തോം തെയ് തെയ് തോം.. തെയ് തെയ് തോം തെയ് തെയ് തെയ് തെയ് തോം തെയ് തെയ് തോം.. മത്തു പിടിക്കും ഇരുട്ടത്ത് കുത്തിയിരിക്കണ നേരത്ത് കൈത്തിരിയേന്തി പുലരിപ്പെണ്‍മണി എത്തിടുമല്ലോ ചാരത്ത്... എത്തിടുമല്ലോ ചാരത്ത്... (മത്തു പിടിക്കും...) തെയ് തെയ് തോം തെയ് തെയ് തെയ് തെയ് തോം തെയ് തെയ് തോം.. തെയ് തെയ് തോം തെയ് തെയ് തെയ് തെയ് തോം തെയ് തെയ് തോം.. ചേലൊത്തൊരു മത്താപ്പൂ മാനത്തു വിരിഞ്ഞല്ലോ മാടത്തിന്‍ മുറ്റത്തപ്പോള്‍ ഓണപ്പൂക്കള്‍ വിരിഞ്ഞല്ലാ.. മാടത്തിന്‍ മുറ്റത്തപ്പോള്‍ ഓണപ്പൂക്കള്‍ വിരിഞ്ഞല്ലാ.. ഓണപ്പൂക്കള്‍ വിരിഞ്ഞല്ലാ.... (മത്തു പിടിക്കും...) പാടണ് കിങ്ങിണി മാടത്ത ആടണ് തെന്നല് തെയ്യത്ത മാമരവല്ലികള്‍ മാല കൊരുക്കണ് മാറി വിരിക്കണ് പൂമെത്ത മാമരവല്ലികള്‍ മാല കൊരുക്കണ് മാറി വിരിക്കണ് പൂമെത്ത മാറി വിരിക്കണ് പൂമെത്ത ... (മത്തു പിടിക്കും...) തെയ് തെയ് തോം തെയ് തെയ് തെയ് തെയ് തോം തെയ് തെയ് തോം.. തെയ് തെയ് തോം തെയ് തെയ് തെയ് തെയ് തോം തെയ് തെയ് തോം.. കോടക്കാറ്റ് തുനിഞ്ഞാലും ഓളം തട്ടിയുലഞ്ഞാലും ചൊടീലുറച്ചു തുഴഞ്ഞീടില്‍ ഓടം കരയണഞ്ഞീടും ചൊടീലുറച്ചു തുഴഞ്ഞീടില്‍ ഓടം കരയണഞ്ഞീടും ചൊടീലുറച്ചു തുഴഞ്ഞീടില്‍ ഓടം കരയണഞ്ഞീടും ഓടം കരയണഞ്ഞീടും... (മത്തു പിടിക്കും...) തെയ് തെയ് തോം തെയ് തെയ് തെയ് തെയ് തോം തെയ് തെയ് തോം.. തെയ് തെയ് തോം തെയ് തെയ് തെയ് തെയ് തോം തെയ് തെയ് തോം.. |
Other Songs in this movie
- Chekkanum Vanne
- Singer : AP Komala | Lyrics : Kedamangalam Sadanandan | Music : GK Venkitesh, PS Divakar
- Aaraadhaneeyam
- Singer : KPAC Sulochana | Lyrics : Kedamangalam Sadanandan | Music : GK Venkitesh, PS Divakar
- Vaadikkariyunna
- Singer : PB Sreenivas | Lyrics : Kedamangalam Sadanandan | Music : GK Venkitesh, PS Divakar
- Kanjikku
- Singer : KPAC Sulochana | Lyrics : Kedamangalam Sadanandan | Music : GK Venkitesh, PS Divakar
- Karayaathe Karayaathe
- Singer : P Leela | Lyrics : Kedamangalam Sadanandan | Music : GK Venkitesh, PS Divakar
- Benmihiya
- Singer : Pattom Sadan | Lyrics : Kedamangalam Sadanandan | Music : GK Venkitesh, PS Divakar
- Jaathi MathaJaathi
- Singer : P Leela, PB Sreenivas, KPAC Sulochana | Lyrics : Kedamangalam Sadanandan | Music : GK Venkitesh, PS Divakar
- Nithyapattini Thinnu
- Singer : KPAC Sulochana | Lyrics : Kedamangalam Sadanandan | Music : GK Venkitesh, PS Divakar
- Pinneyum Ozhukunnu
- Singer : Kedamangalam Sadanandan | Lyrics : Kedamangalam Sadanandan | Music : GK Venkitesh, PS Divakar