Thenaarikkaattil ...
Movie | Black Mail (1985) |
Movie Director | Cross Belt Mani |
Lyrics | Bharanikkavu Sivakumar |
Music | Guna Singh |
Singers | Chorus, Lathika |
Lyrics
Added by devi pillai on February 13, 2011 thenaarikkaattil thenpaavu poothu jumbaare jumbaa jumbare jumba... thenaarikkaattil thempaavu poothu then mulam koottil poonkili paadi mayil peelikal choodum mohangal mulam poonkuzhalekum paalum thenum ilamthalir mulayude ilamthalirilakalil palunkoli vidarunnu chaale aa.... thencholakkaattu vannu poomaadam kannu chimmi moovanthippaalayude poonkombil poovidarnnu thenmalakkaattile thevar than therinte varnnam pole panchami raavinte poonkudil muttathe then kinnam malayude madiyil thenavayal naduvil mazhamukilunarunna melam raavinte kombil ninnum thenpazham konduvaayo maavinte chillayile poonkondu vannu thaayo chenthalir nenmani poovittu poovittu thullum pole omanappaalakal kaattala thaalathil theeyaadum ---------------------------------- Added by devi pillai on February 13, 2011 തേനാരിക്കാട്ടില്‍ തേമ്പാവു പൂത്തു ജുംബാരെ ജുംബാ ജുംബാരെജുംബാ തേനാരിക്കാട്ടില്‍ തേമ്പാവു പൂത്തു തേന്മുളം കൂട്ടില്‍ പൂങ്കിളിപാടി മയില്പ്പീലികള് ചൂടും മോഹങ്ങള്‍ മുളം പൂങ്കുഴലേകും പാലും തേനും ഇളം തളിര് മുളയുടെ ഇളംതളിരിലകളില് പളുങ്കൊളി വിടരുന്നു ചാലേ ആ.... തേന്ചോലക്കാറ്റു വന്നു പൂമാടം കണ്ണുചിമ്മി മൂവന്തിപ്പാലയുടെ പൂങ്കൊമ്പില് പൂവിടര്‍ന്നു തേന്മലക്കാട്ടിലെ തേവര് തന് തേരിന്റെ വര്‍ണ്ണം പോലെ പഞ്ചമിരാവിന്റെ പൂങ്കുടില്‍ മുറ്റത്തെ തേന്‍കിണ്ണം മലയുടെ മടിയില്‍ തെനവയല്‍ നടുവില്‍ മഴമുകിലുണരുന്ന മേളം രാവിന്റെ കൊമ്പില്‍ നിന്നും തേന്‍പഴം കൊണ്ടുവായോ മാവിന്റെ ചില്ലയിലെ പൂകൊണ്ടു വന്നു തായോ ചെന്തളിര്‍ നെന്മണി പൂവിട്ടു പൂവിട്ടു തുള്ളും പോലെ ഓമനപ്പാലകള് കാറ്റലതാളത്തില് തീയാടും |
Other Songs in this movie
- Kaaveriyaaril
- Singer : Krishnachandran, Lathika | Lyrics : Bharanikkavu Sivakumar | Music : Guna Singh