Vilichathaaru ...
Movie | Vilichu Vili Kettu (1985) |
Movie Director | Sreekumaran Thampi |
Lyrics | Sreekumaran Thampi |
Music | Raveendran |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on January 19, 2010 വിളിച്ചതാര്.... വിളികേട്ടതാര്.... വിജനവിപിനത്തില്‍ ഈ വിജനവിപിനത്തില്‍... മൗനത്താല്‍ മഹാകാവ്യങ്ങള്‍ പാടും മാനസസരോവരം വിളിച്ചതും വിളികേട്ടതും മാനസസരോവരം മാനസസരോവരം (വിളിച്ചതാര്) ഉണര്‍ന്നതാര്... ഉണര്‍ത്തിയതാര്... കരഞ്ഞതാര്... കരയിച്ചതാര്... ഉതിരും കണ്ണീര്‍പ്പളുങ്കുമണിയില്‍ ഉഷസ്സിന്‍ സ്വപ്‌നം ലയിപ്പിച്ചതാര് കരഞ്ഞതും കരയിച്ചതും മാനസസരോവരം മാനസസരോവരം (വിളിച്ചതാര്) പാറ പിളര്‍ന്നുണ്ടായ് പാലരുവി കാട്ടുതീയിലും കുളിരൊഴുകി ഉറങ്ങും ശിലയില്‍ ഉണരുന്നു രാഗം ഈ കടങ്കഥ എഴുതുവതാര് പഠിച്ചതും പഠിപ്പിച്ചതും മാനസസരോവരം മാനസസരോവരം (വിളിച്ചതാര്) ---------------------------------- Added by Susie on February 4, 2010 vilichathaaru vilikettathaaru vijana vipinathil ee vijana vipinathil mounathaal mahaakaavyangal paadum maanasasarovaram vilichathum vilikettathum maanasasarovaram maanasasarovaram (vilichathaaru) unarnnathaaru unarthiyathaaru karanjathaaru karayichathaaru uthirum kanneerpalunkumaniyil ushassin swapnam layippichathaaru karanathum karayichathum maanasasarovaram maanasasarovaram (vilichathaaru) paara pilarnnundaay paalaruvi kaattutheeyilum kulirozhuki urangum shilayil unarunnu raagam ee kadamkadha ezhuthuvathaaru padichathum padippichathum maanasasarovaram maanasasarovaram (vilichathaaru) |
Other Songs in this movie
- Thushaaramuthirunnu
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Raveendran