കരിമ്പിൻ പൂവിനക്കരെ ...
ചിത്രം | കരിമ്പിന് പൂവിനക്കരെ (1985) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ശ്യാം |
ആലാപനം | പി ജയചന്ദ്രൻ, കോറസ്, കൃഷ്ണചന്ദ്രന്‍ |
വരികള്‍
Lyrics submitted by: Tunix Records Added by ജിജാ സുബ്രഹ്മണ്യൻ on January 1, 2011 Karimpin poovinakkare akkare kanakam vilayum poonkandam kathirolakkaiyyaal kulirellaam koyyum kalkkanda thenkandam (Karimpin..) Akkam pakkam vekkadiye kurumaalikkiliye vekkam vekkam kettadiye thirumaalikkiliye neelakkarimpin neeroorum chundil neeyorukkum thenolikkum naadan sheel ayyayyo ayyayyo thaalam porallo ohoho.. (Karimpin..) Thithithaara thaazhvarakal vettiyariyinedaa Olakkaalum poovukalum cheekiyedukkinedaa cholathanalil panchaarachundil chopperinjum mookkerinjum koodaathe ponnaliyaa poraliyaa neram poyaliyaa ohoho... (Karimpin..) | വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് കരിമ്പിൻപൂവിന്നക്കരെയക്കരെ കനകം വിളയും പൂങ്കണ്ടം കതിരോലക്കൈയ്യാൽ കുളിരെല്ലാം കൊയ്യും കൽക്കണ്ടത്തേൻകണ്ടം... അക്കം പക്കം വെട്ടടിയേ കുറുമാടിക്കിളിയേ വെക്കം വെക്കം കെട്ടടിയേ തിരുമാലിക്കിളിയേ നീലക്കരിമ്പിൻ നീരൂറും ചുണ്ടിൽ നീയൊഴുക്കും തേനൊലിക്കും നാടൻശീൽ അയ്യടിയോ അയ്യടിയോ താളം പോടടിയോ... തിത്തിത്താര താഴ്വരകൾ ചെത്തിയിറങ്ങിനടാ ഓലക്കാലും പൂവുകളും ചീകിയെടുക്കിനെടാ ചോലത്തണലിൽ പഞ്ചാരച്ചുണ്ടിൽ ചോപ്പറിഞ്ഞും മൂപ്പറിഞ്ഞും കൂടാതെ പൊന്നളിയാ പോരളിയാ നേരം പോയളിയാ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാഞ്ചോലക്കുയിലേ
- ആലാപനം : കെ എസ് ചിത്ര, പി ജയചന്ദ്രൻ | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- ഐരാണി പൂവേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- താതിന്താ
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം