Ponmeghamo ...
Movie | Upahaaram (1985) |
Movie Director | Sajan |
Lyrics | Shibu Chakravarthy |
Music | Johnson |
Singers | KG Markose |
Lyrics
Added by devi pillai on June 1, 2010 ponmeghamo prema sandeshakaavyamo en shaarike raagasangeetha dhaarayo premaardramaam ninte snehopahaaramo sakhi nin kavilil viriyum naanamo? ee malanirathan thaazhvarayil ennum pozhiyum kurliril nanayaan sakhi nee varumo? nin chodiyinakal malarukalaay ninnu nirayum madhuram nukaraan shalabham varumo gaayike venuvil uthirum swaram tharu ee mazhamukilil sundaramaam sandhya sakhi nin kavilil vidaraan vithumbum niramo ee kadalalakal karayilengumennum ezhuthum kadhakal parayaan sakhi nee varumo? gopike gaanamaay ozhukum sukham tharu ---------------------------------- Added by devi pillai on June 1, 2010 പൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ എന്‍ ശാരികേ രാഗസംഗീതധാരയോ പ്രേമാര്‍ദ്രമാം നിന്റെ സ്നേഹോപഹാരമോ സഖി നിന്‍ കവിളില്‍ വിരിയും നാണമോ? ഈ മലനിരതന്‍ താഴ്വരയില്‍ എന്നും പൊഴിയും കുളിരില്‍ നനയാന്‍ സഖി നീ വരുമോ നിന്‍ ചൊടിയിണകള്‍ മലരുകളായ് നിന്നു നിറയും മധുരം നുകരാന്‍ ശലഭം വരുമോ ഗായികേ വേണുവില്‍ ഉതിരും സ്വരം തരൂ ഈ മഴമുകിലില്‍ സുന്ദരമാം സന്ധ്യ സഖി നിന്‍ കവിളില്‍ വിടരാന്‍ വിതുമ്പും നിറമോ? ഈ കടലലകള്‍ കരയിലെങ്ങുമെന്നും എഴുതും കഥകള്‍ പറയാന്‍ സഖി നീ വരുമോ? ഈ മഴമുകിലില്‍ സുന്ദരമാം സന്ധ്യാ സഖി നിന്‍ കവിളില്‍ വിടരാന്‍ വിതുമ്പും നിറമോ ഈ കടലലകള്‍ കരയിലെങ്ങുമെന്നും എഴുതും കഥകള്‍ പറയാന്‍ സഖി നീ വരുമോ? ഗോപികേ ഗാനമായ് ഒഴുകും സുഖം തരൂ |
Other Songs in this movie
- Aalolamaadunna
- Singer : KS Chithra | Lyrics : Shibu Chakravarthy | Music : Johnson