View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീ എന്‍ സര്‍ഗ്ഗ ...

ചിത്രംകാതോടു കാതോരം (1985)
ചലച്ചിത്ര സംവിധാനംഭരതന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ ജെ യേശുദാസ്, ലതിക

വരികള്‍

Lyrics submitted by: Sreedevi Pillai

Neeyen sarga soundaryame
Neeyen sarga sathya sangeethame
Ninte sangeerthanam sangeerthanam
Oro eenangalil paaduvaan
Nee theertha manveena njaan
(neeyen)

Poomaanavum thaazheyee bhoomiyum
Sneha laavanyame ninte devaalayam (poomana)
Gopuram neele aayiram deepam
Uruki uruki mezhuku thirikal chaarthum
Madhura mozhikal kilikal athine vaazhthum
Melle njaanum koode paadunnu (neeyen)

Thaalangalil deva paadangalil
Bali poojakkivar pookkalaayenkilo (thaala)
Poovukal aakam aayiram janmam
Nerukil iniya thukila kanika chaarthi
Thozhuthu thozhuthu tharala mizhikal chimmi
Poovin jeevan thedum sneham nee (neeyen)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

നീയെന്‍ സര്‍ഗ സൌന്ദര്യമേ ..
നീയെന്‍ സത്യ സംഗീതമേ ..
നിന്റെ സങ്കീര്‍ത്തനം ..സങ്കീര്‍ത്തനം ..
ഓരോ ഈണങ്ങളില്‍ പാടുവാന്‍ ..
നീ തീര്‍ത്ത മണ്‍വീണ ഞാന്‍ ..(നീയെന്‍ ...)

പൂമാനവും..താഴെയീഭൂമിയും ..
സ്നേഹ ലാവണ്യമേ നിന്റെ ദേവാലയം .. (2)
ഗോപുരം നീളെ.. ആയിരം ദീപം ..
ഉരുകി ഉരുകി മെഴുകു തിരികള്‍ ചാര്‍ത്തും ..
മധുര മൊഴികള്‍ കിളികള്‍ അതിനെ വാഴ്ത്തും ..
മെല്ലെ ഞാനും കൂടെ പാടുന്നു (നീയെന്‍ ‍..)

താലങ്ങളില്‍ ദേവ പാദങ്ങളില്‍ ..
ബലിപൂജക്കിവര്‍ പൂക്കളായെങ്കിലോ .. (2)
പൂവുകള്‍ ആകാം ആയിരം ജന്മം ..
നെറുകില്‍ ഇനിയ തുകിലകണിക ചാര്‍ത്തി ..
തൊഴുതു തൊഴുതു തരള മിഴികള്‍ ചിമ്മി ..
പൂവിന്‍ ജീവന്‍ തേടും സ്നേഹം നീ ... (നീയെന്‍...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാതോടു കാതോരം
ആലാപനം : ലതിക   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഭരതന്‍
ദേവദൂതര്‍ പാടി
ആലാപനം : കെ ജെ യേശുദാസ്, കൃഷ്ണചന്ദ്രന്‍, ലതിക, രാധിക വാര്യർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഔസേപ്പച്ചന്‍
നീ എൻ സർഗ്ഗ [ബിറ്റ്]
ആലാപനം : കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഔസേപ്പച്ചന്‍