View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വരദയായ് വാഴുന്ന ...

ചിത്രംശത്രു (1985)
ചലച്ചിത്ര സംവിധാനംടി എസ് മോഹൻ
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by devi pillai on February 21, 2011

ഓഹോ...ഓ....
വരദയായ് വാഴുന്ന ദേവി
പ്രബലയായ് വാഴുന്ന ദേവി
കരളിന്‍ മണ്‍കലത്തില്‍ പൊങ്കാലയുമായ്
കടമിഴിതന്‍ കതിരണിയായ്
തിരുനടയില്‍ വന്നൂ ഞങ്ങള്‍
വരദയായ് വാഴുന്ന ദേവി

അസുരരെ കൊല്ലാനായ് അവതരിക്കുന്നു നീ
അവനിയില്‍ ധര്‍മ്മത്തിന്‍ തെളിവുപോലെ
കരുണയ്ക്കും മഹിമയ്ക്കും കേദാരമായെന്നും
ലോകങ്ങള്‍ കാക്കും കൌശികിയേ

പലവിധ നന്മയ്ക്കായ് പുലരുകയല്ലോ നീ
ഇരുളിന്റെ ലോകത്തില്‍ ഉഷസ്സുപോലെ
അഗതിക്കും അടിമയ്ക്കും ആശ്വാസമായെന്നും
ആലംബമേകും ഈശ്വരിയേ

----------------------------------

Added by devi pillai on February 21, 2011

Oho.... O....
varadayaay vaazhunna devi
prabalayaay vaazhunna devi
karalin mankalathil ponkaalayumaay
kadamizhithan kathiraniyaan
thirunadayil vannoo njangal
varadayaay vaazhunna devi

asurare kollaanaay avatharikkunnunee
avaniyil dharmmathin thelivu pole
karunaykkum mahimaykkum kedaaramaayennum
lokangal kaakkum koushikiye

palavidha nanmaykkaay pularukayallo nee
irulinte lokathil ushassupole
agathikkum adimaykkum aashwaasamaayennum
aalambamekum eeshwariye


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാഗ തരളിതം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
ഗീതേ നിനക്ക്‌
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കല്യാണി മേനോന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍