View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചഞ്ചലപാദം [കനവിലോ നിനവിലോ] ...

ചിത്രംഅകലത്തെ അമ്പിളി (1985)
ചലച്ചിത്ര സംവിധാനംജേസി
ഗാനരചനഎം ഡി രാജേന്ദ്രന്‍
സംഗീതംശ്യാം
ആലാപനംവാണി ജയറാം, ഉണ്ണി മേനോന്‍, കോറസ്‌

വരികള്‍

Added by devi pillai on October 22, 2008സഗമ ഗമധ മധനി ധനിസ
ഗമധ മധനി ധനിസ നിസഗ
സസസസ ഗഗഗഗ മമ ധ്ധ നിനി സ

സസസസ കനവിലോ മമമമ നിനവിലോ
ചഞ്ചലപാദം മധനിസ
പഞ്ചമരാഗം ഗമധനി
ചഞ്ചലപാദം പഞ്ചമരാഗം
കളമൃദുനൂപുര മധുരലഹരി ഗമ
സസസസ ....

ധാഗ ധാഗനീമ നീമ
നീമനീമ ധാഗധാഗ
സാമമമ ഗാധധ മാനിനി ധാസസ
ധാമമ മാനിനി ധാസസ നീസസ
മേലേ വാനം പീലിനീര്‍ത്തുന്നു
പനിനീര്‍മഴയില്‍ മനമോ മയിലാടുന്നു
താഴേ ഭൂമി താലിതീര്‍ക്കുന്നു
പനിനീര്‍കാറ്റില്‍ല്‍ മനമോ കുയിലായ് പാടുന്നു
കവിതേ കലികേ അഴകേ അരികേ
അരികിലൊരുങ്ങിയൊതുങ്ങിവരുനീ
പ്രിയമധുവാഹിനി നീ പ്രിയമധുവാഹിനി നീ
പ്രിയമധുവാഹിനി ...സസസ

സനിധനിധം ധമഗ മഗസ ഗമധനി
ഗസനി സനിധ നിധമ ധമഗ മധനിസ
നീയെന്‍ മടിയില്‍ വീണയാകുമ്പോള്‍
വിരലിന്‍ തുമ്പില്‍ സ്വരമഞ്ജരിയായ് മാറുന്നു
നീയെന്‍ ചുണ്ടില്‍ വേണുവാകുമ്പോള്‍
കരളില്‍ കുളിരായ് നറുതേന്‍ കണമായ് മാറുന്നു
കവിതേ കലികേ അഴകേ അരികേ
അരികിലൊരുങ്ങിയൊതുങ്ങിവരുനീ
പ്രിയമധുവാഹിനി നീ പ്രിയമധുവാഹിനി നീ
പ്രിയമധുവാഹിനി ...(സസസസ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീ അകലേ നീ അകലേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ശ്യാം
ഏതോ ഗീതം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ശ്യാം