View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരാരും അറിയാതെ ...

ചിത്രംരംഗം (1985)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംകെ വി മഹാദേവന്‍
ആലാപനംകൃഷ്ണചന്ദ്രന്‍

വരികള്‍

Added by devi pillai on October 21, 2008aaraarumariyathe poovaninjo
aayilyam kaavile nagappaala?
pathira chandrante chiri kanathe aval
poothathan theyyathe maalayitto?
mm......

----------------------------------

Added by devi pillai on October 21, 2008ആരാരുമറിയാതെ പൂവണിഞ്ഞോ
ആയില്യംകാവിലെ നാഗപ്പാല?
പാതിരാ ചന്ദ്രന്റെ ചിരികാണാതേ അവള്‍
പൂതത്താന്‍ തെയ്യത്തെ മാലയിട്ടോ?
പൂതത്താന്‍ തെയ്യത്തെ മാലയിട്ടോ?

മ്.....





ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വനശ്രീ മുഖം
ആലാപനം : കെ എസ്‌ ചിത്ര, കൃഷ്ണചന്ദ്രന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : കെ വി മഹാദേവന്‍
സ്വാതി ഹൃദയ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : കെ വി മഹാദേവന്‍
സര്‍ഗ്ഗ തപസ്സിളകും
ആലാപനം : വാണി ജയറാം   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : കെ വി മഹാദേവന്‍
തമ്പുരാന്‍ പാട്ടിനു
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : കെ വി മഹാദേവന്‍
ഭാവയാമി രഘുരാമ
ആലാപനം : വാണി ജയറാം   |   രചന :   |   സംഗീതം : കെ വി മഹാദേവന്‍
കഥകളിപ്പദം
ആലാപനം : കലാമണ്ഡലം ഹൈദരാലി   |   രചന : പരമ്പരാഗതം   |   സംഗീതം : കെ വി മഹാദേവന്‍