View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉള്ളം മിന്നി വള്ളം തെന്നി തെന്നി ...

ചിത്രംദൈവത്തെയോര്‍ത്ത് (1985)
ചലച്ചിത്ര സംവിധാനംആർ ഗോപി
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Sreedevi Pillai

 ullam minni... vallam thennithenni
maalakkaattil manam kulirnnu
swapnam thuzhathuzhanju
olangal erinjerinjaadumee
ormmathan kannuneer puzhavazhiye
ullam minni...
mm....

naattumanke narumalare
neeyonnunarunaru
omane virahini neele nee thediya
punyamee pularoliyo?
dooram pokeppoke theeram kaanekkane
mm....

vithirakki vilavorukki kaalam paraparanne
pachayaay ilamkathir chaarthile
paalmanimuthukal pathiradinju
kaalm chennu paakam vannu
mm.....
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഉള്ളം മിന്നി... വള്ളം തെന്നിത്തെന്നി
മാലക്കാട്ടില്‍ മാനം കുളിരുന്നു
സ്വപ്നം തുഴതുഴഞ്ഞു ഓളങ്ങള്‍ എറിഞ്ഞെറിഞ്ഞാടുമെ
ഓര്‍മ്മതന്‍ കണ്ണുനീര്‍ പുഴവഴിയേ
ഉള്ളം മിന്നി.........
മ്.....


നാട്ടുമങ്കേ നറുമലരേ നീയൊന്നുണരുണരു
ഓമനേ വിരഹിണി നീളേ നീ തേടിയ
പുണ്യമീ പുലരൊളിയോ?
ദൂരം പോകെപ്പോകെ തീരം കാണെക്കാണേ
മ്..............

വിത്തിറക്കി വിളവൊരുക്കി കാലം പറപറന്നേ
പച്ചയാം ഇളംകതിര്‍ ചാര്‍ത്തിലെ
പാല്‍മണിമുത്തുകള്‍ പതിരടിഞ്ഞു
കാലം ചെന്നു പാകം വന്നു
മ്............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മൂവന്തിപ്പൊന്നമ്പലത്തിന്‍
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കുട്ടിച്ചാത്തി
ആലാപനം : എം ജി ശ്രീകുമാർ, ചിത്രകല   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കക്കക്കക്ക കാവതിക്കാക്കേ
ആലാപനം : പി ജയചന്ദ്രൻ, ചിത്രകല   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍