മഞ്ഞും മധുമാരിയും ...
ചിത്രം | പുതിയ കരുക്കള്‍ (1989) |
ചലച്ചിത്ര സംവിധാനം | തമ്പി കണ്ണന്താനം |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Added by ജിജാ സുബ്രഹ്മണ്യൻ on March 12, 2011 Manjum madhumaariyum thookum venmeghame Nalina vanam pooki melle marayum hamsame Ariyille enne marannuvo nee tharikille alli malarine nee mohamayiladum prema malar vadam poothoru kalam tharuthirum thazhvarayil thalamenthi vannu nee poomizhiyal ennullil thenpozhichu pinne nee (manjum madhu..) neela nizhal moodum mauna thadamake nin mugham mathram paurnnamiyal vannuthipoo ennum ente jeevanil porukille thengalukal thennalakum velayil (manjum madhu..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ Added by Susie on November 25, 2009 മഞ്ഞും മധുമാരിയും തൂകും വെണ്മേഘമേ നളിന വനം പൂകി മെല്ലെ മറയും ഹംസമേ അറിയില്ലേ എന്നെ മറന്നുവോ നീ തരികില്ലേ അല്ലി മലരിനെ നീ മോഹമയിലാടും പ്രേമ മലര് വാടം പൂത്തൊരു കാലം താരുതിരും താഴ്വരയില് താലമേന്തി വന്നു നീ പൂമിഴിയാല്‍ എന്നുള്ളില്‍ തേന്‍ പൊഴിച്ചു പിന്നെ നീ (മഞ്ഞും മധു ) നീലനിഴല്‍ മൂടും മൌന തടമാകെ നിന് മുഖം മാത്രം പൌര്‍ണമിയായ് വന്നുദിപ്പൂ എന്നും എന്റെ ജീവനില്‍ പോരുകില്ലേ തേങ്ങലുകള്‍ തെന്നലാകും വേളയില്‍ (മഞ്ഞും മധു ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മഞ്ഞും മധുമാരിയും
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എസ് പി വെങ്കിടേഷ്