ഫിഫി ഫിഫി ...
ചിത്രം | സ്വാഗതം (1989) |
ചലച്ചിത്ര സംവിധാനം | വേണു നാഗവള്ളി |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | രാജാമണി |
ആലാപനം | എം ജി ശ്രീകുമാർ, മിന്‍മിനി, പട്ടണക്കാട് പുരുഷോത്തമന്‍ |
വരികള്‍
Lyrics submitted by: Charles Vincent | വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ് ഫിഫി ഫിഫി (2) ഫിഫി ഫിഫി ലൗലി നോ നോ നോ നോ നോ ഫിലോമിനാ ഫ്രാന്സ്സിുസു് ഐയ്യാം ഫിലോമിനാ ഫ്രാന്സ്സിുസു് (2) പേരച്ചെമ്പഴത്തിന്റെ മിഴിയഴകും - നല്ല എലിമിച്ചെമ്പഴത്തിന്റെ കവിളിണയും (പേരചെമ്പഴത്തിന്റെ ) പൂമേനിയില്‍ മുല്ലപ്പൂത്തൈലവും (2) യൂ ആര്‍ എ ക്വീന്ഫേ്റി (2) (ഫിഫി ) ആങ്ങള പെങ്ങള്ക്കേ്കിയ പേരിന്നൊരാഡംബരമില്ലേ - പിന്നെ കവിളില്‍ കളഭവും അഴകിയമിഴികളില്‍ അണികളുമിളകില്ലേ അളിയളിയളിയളി യളിയളിയളിയളി യളിയളിയളിയോ ആങ്ങള പെങ്ങള്ക്കേ കിയ പേരിന്നൊരാഡംബരമില്ലേ - ഹ ഹ കവിളില്‍ കളഭവും അഴകിയമിഴികളില്‍ അണികളുമിളകില്ലേ കവിയുടെ ഭാവന ചിറകിളക്കി കാടുകള്‍ കേറുന്നതറിയുന്നില്ലേ ഫിഫി ഫിഫി നീയൊരാനച്ചന്തം പൂനച്ചന്തം പേരച്ചെമ്പഴത്തിന്റെ മിഴിയഴകും - നല്ല എലിമിച്ചെമ്പഴത്തിന്റെ കവിളിണയും ഡൂക്കിലിയെങ്കിലും ഈര്ക്കിുലിപോലിവള്‍ നാക്കിനു നീളമെടാ - ഹ ഹ മൂക്കിനു തുമ്പിലിരിക്കണ കോപമതേറ്റു വലഞ്ഞളിയാ അരിയരകിങ്ങിണി യരിയരകിങ്ങിണി യരിയരകിങ്ങിണിയോ ഡൂക്കിലിയെങ്കിലും ഈര്ക്കി ലിപോലിവള്‍ നാക്കിനു നീളമെടാ മൂക്കിനു തുമ്പിലിരിക്കണ കോപമതേറ്റു വലഞ്ഞളിയാ ഇവളുടെ കൂട്ടിനു വരുമിനിയും അഴകിയരാവണനിതുവഴിയേ ഫിഫി ഫിഫി നീയൊരാനച്ചന്തം പൂനച്ചന്തം (പേരച്ചെമ്പഴത്തിന്റെ ) (ഫിഫി ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മഞ്ഞിന്‍ ചിറകുള്ള
- ആലാപനം : എം ജി ശ്രീകുമാർ, ജി വേണുഗോപാല്‍, മിന്‍മിനി, മണികണ്ഠൻ (പഴയത്) | രചന : ബിച്ചു തിരുമല | സംഗീതം : രാജാമണി
- അക്കരെ നിന്നൊരു കൊട്ടാരം
- ആലാപനം : എം ജി ശ്രീകുമാർ, മിന്‍മിനി, പട്ടണക്കാട് പുരുഷോത്തമന്‍, ജഗന്നാഥൻ | രചന : ബിച്ചു തിരുമല | സംഗീതം : രാജാമണി