View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരും പാടാത്ത ...

ചിത്രംവാടകഗുണ്ട (1989)
ചലച്ചിത്ര സംവിധാനംഗാന്ധിക്കുട്ടൻ
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ആലാപനംമിന്‍മിനി

വരികള്‍

Added by devi pillai on June 12, 2010

ലാലാ........
ലലലലലലലലലാലാ.....
ആരും പാടാത്ത രാഗം
അവന്‍ പാടി ഞാനാടി
പാദം മുതല്‍ ശിരസ്സുവരെ
പരിരംഭണത്തിന്‍ ലഹരിയുലഞ്ഞൂ

ആലിംഗനം ചെയ്തനേരം
ആനന്ദമോ ആദേഹമോ
കാമന്റെ സമ്മാനമായ്
വര്‍ണ്ണിക്കുവാന്‍ പദമില്ലാ
ആലാപനത്തിന്‍ സുഖം
ആരോഹണത്തിന്‍ ലയം

കാലം കടന്നെങ്കിലെന്തേ
ആ രാത്രിയും ആ നേത്രവും
ഇന്നും ഞാനൊര്‍മ്മിക്കുന്നൂ
അറിയുന്നു ഞാനാ രാവും സംഗീതപാഠങ്ങളും
എന്‍ കണ്ണന്റെ ഗാനം സഖീ


----------------------------------

Added by devi pillai on June 12, 2010

laalaa...
lalalalalalalalaalaa..........
aarum paadatha raagam
avan paadi njaanaadi
paadam muthal sirassuvare
parirambhanathin lahariyulanju

aalinganam cheytha neram
aanaadamo aa dehamo
kaamante sammaanamaay
varnnikkuvaan padamilla
aalaapanathin sukham
aarohanathin layam

kaalam kadannenkilenthe
aa raathriyum aa nethravum
innum njanormmikkunnu
ariyunnu njana raavum sangeethapaadhangalum
en kannante gaanam sakhii


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആറ്റിരമ്പിലെ പൂ പറിക്കാന്‍
ആലാപനം : കെ ജെ യേശുദാസ്, മിന്‍മിനി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
നെയ്യാണ്ടി മേളം
ആലാപനം : മ്യൂസിക്ക് ബീറ്റ്സ്   |   രചന :   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌