സ്വപ്നങ്ങള്‍ തന് തെയ്യം ...
ചിത്രം | സീസണ് (1989) |
ചലച്ചിത്ര സംവിധാനം | പി പത്മരാജന് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ഇളയരാജ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 18, 2010 സ്വപ്നങ്ങൾതൻ തെയ്യം നൃത്തം ചെയ്യും തീരം സ്വർഗ്ഗം തിരയും പാട്ടിൽ ദുഃഖം നുരയും തീരം തുടങ്ങീയുത്സവം തുടരും മത്സരങ്ങൾ(2) (സ്വപ്നങ്ങൾ..) എവിടുന്നോ വന്നെത്തുമതിഥി പിരിയുമ്പോൾ വരും വേറൊരതിഥി ആനന്ദമവർ ചൂടും പുറമേ അല തല്ലും ഗതകാലമകമേ വിൽക്കുന്നു വാങ്ങുന്നൂ വ്യാമോഹം സത്രത്തിൽ വെടിയുന്നു ചിലർ ഭാണ്ഡം ഈ തീരഭൂവിൽ അലയുമീ കാറ്റിൽ എന്നും ചിത്തം തേടുന്നു രാഗം (സ്വപ്നങ്ങൾ..) പതയുന്നു പടരുന്നു ലഹരി കൊഴിയുന്നു മനസ്സിൻ തേൻമലരി മണലിൽ കൈവിരൽ തീർക്കും ചിത്രം മറക്കില്ല നാമെന്ന വാക്യം അടങ്ങാത്ത കടൽ യക്ഷിയലറുന്നു അടങ്ങുന്ന കര വീണ്ടുമലിയുന്നു ഈ വർണ്ണഭൂവിൽ ഉയരുമീ പാട്ടിൽ എന്നും നീതി തൻ മൃത്യുഗന്ധം (സ്വപ്നങ്ങൾ..) ---------------------------------- Added by devi pillai on December 10, 2010 swapnangal than theyyam nritham cheyyum theeram swarggam thirayum paattil dukham nurayum theeram thudangeeyulsavam thudarum malsarangal evideninno vannethumathidhi piriyumbol varum verorathidhi aanandamavar choodum purame alathallum gathakaalamakame vilkkunnu vaangunnu vyaamoham sathrathil vediyunnu chilar bhaandam ee theerabhoovil alayumee kaattil ennum chitham thedunnu raagam pathayunnu padarunnu lahari kozhiyunnu manassin thenmalari manalil kaiviral theerkkum chithram marakkilla naamenna vaakyam adangaatha kadal yakshiyalarunnu adangunna kara veendumaliyunnu ee varnna bhoovil uyarumee paattil ennum neethithan mrithyugandham |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പോയ് വരൂ
- ആലാപനം : പി ജയചന്ദ്രൻ, പി പത്മരാജന് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ഇളയരാജ