Vellaarappoomala mele ...
Movie | Varavelpu (1989) |
Movie Director | Sathyan Anthikkad |
Lyrics | Kaithapram |
Music | Johnson |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on January 31, 2010 വെള്ളാരപ്പൂമലമേലെ പൊന്‍കിണ്ണം നീട്ടിനീട്ടി ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി ഓണത്താറാടിവരുന്നേ... ഓണത്താറാടിവരുന്നേ... പൂനുള്ളി കുമ്പാളക്കുമ്പിള്‍ നിറഞ്ഞു ആലകളില്‍ പാലമൃതാലകിടു ചുരന്നു മാമ്പൂമണവും കുളിരും മാടിവിളിക്കെ കുറുമൊഴിയുടെ കവിളിതളില്‍ കുങ്കുമമേറ്റു കുങ്കുമമേറ്റു... (വെള്ളാര) നന്തുണിപ്പാട്ടാളി പാണന്‍ വരുമ്പോള്‍ പാഴിരുളും പാടലമാം കതിരു കവിഞ്ഞേ കാലിക്കുടമണികളിലെ കേളി പതിഞ്ഞ് അറിയാതൊരു പനിനീരിലെ മഞ്ഞു പൊഴിഞ്ഞേ മഞ്ഞു പൊഴിഞ്ഞേ... (വെള്ളാര) ---------------------------------- Added by Susie on February 15, 2010 vellaarappoomala mele pon kinnam neetti neetti aakaashappoomudi choodi mukilaarappattu chutti onathaaraadi varunne...onathaaraadi varunne poo nulli kumbaalakkumbil niranju aalakalil paalamrithaal akidu churannu maamboomanavum kulirum maadi vilikke kurumozhiyude kavilithalil kunkumamettu...kunkumamettu (vellaara) nanthunippaattaali paanan varumbol paazhirulum paadalamaam kathiru kavinje kaalikkudamanikalile keli pathinju ariyaathoru panineerile manju pozhinje...manju pozhinje (vellaara) |
Other Songs in this movie
- Doore doore saagaram
- Singer : KJ Yesudas | Lyrics : Kaithapram | Music : Johnson
- Doore doore saagaram
- Singer : KS Chithra | Lyrics : Kaithapram | Music : Johnson